- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ബിജെപി നേതാവിന് അജ്ഞാതരുടെ വെടിയേറ്റു
BY SNSH19 Jun 2022 4:59 AM GMT

X
SNSH19 Jun 2022 4:59 AM GMT
ലഖ്നോ:ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിന് അജ്ഞാതരുടെ വെടിയേറ്റു.ബിജെപിയുടെ പോഷക സംഘടനയായ പട്ടികജാതി മോര്‍ച്ചയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ ഗൗതം കതാരിക്ക് നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.പോലിസ് സ്ഥലത്തെത്തി അക്രമികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.
ഉത്തര്‍പ്രദേശിലെ മെയിന്പൂരിയിലാണ് സംഭവം.ഗൗതം കതാരിയുടെ തോളിനാണ് വെടിയേറ്റത്.പരിക്കു പറ്റിയ കതാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.വെടിയേറ്റ ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് പോലിസ് അറിയിച്ചു. വിദഗ്ധ ചികില്‍സക്കായി കതാരിയയെ ആഗ്രയിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ട് പേരടങ്ങുന്ന അജ്ഞാത സംഘമാണ് വെടിയുതര്‍ത്തതെന്ന് പോലിസ് അധികൃതര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
ദുരന്തം വിതച്ച് മണ്‍സൂണ്‍; വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍...
3 Jun 2025 9:09 AM GMTപതിനായിരത്തിലേറെ മുസ്ലിം കടകളുള്ള വാരാണസിയിലെ ദൽമാണ്ടി മാർക്കറ്റ്...
3 Jun 2025 8:46 AM GMT'മദ്റസകൾ ഞങ്ങളുടെ സ്വത്വമാണ്; തകർക്കാൻ അനുവദിക്കില്ല': മൗലാനാ അർഷദ്...
3 Jun 2025 7:42 AM GMTചാരവൃത്തിയെന്ന് സംശയം; പാകിസ്താനിലേക്ക് കടക്കാന്‍ നാഗ്പൂര്‍ യുവതി...
3 Jun 2025 7:27 AM GMTയമുനാതീരത്ത് പാകിസ്താനി അഭയാര്‍ഥികളുടെ ക്യാംപ് ഇടിച്ചുനിരത്തല്‍:...
3 Jun 2025 7:06 AM GMTമുസ്ലിം ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപങ്ങള്‍ ബഹിഷ്കരിക്കണമെന്ന്...
3 Jun 2025 5:09 AM GMT