- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ഏറ്റുമുട്ടല്‍; നാല് പോലിസുകാര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്ക്
BY NSH25 Nov 2022 1:53 AM GMT

X
NSH25 Nov 2022 1:53 AM GMT
ലഖ്‌നോ: ബല്ലിയ- ഗാസിപൂര്‍ ഹൈവേയില്‍ അക്രമികളുടെ വെടിവയ്പ്പില്‍ നാലുപോലിസുകാര്‍ക്ക് പരിക്കേറ്റു. മോട്ടോര്‍സൈക്കിളില്‍ ഗാസിപൂരിലേക്കുപോവുകയായിരുന്ന, നിരവധി ക്രിമിനല്‍ കേസുകളില്‍ പിടികിട്ടാപ്പുള്ളികളുമായ സുനില്‍സിങ്, മുകേഷ് ചൗധരി എന്നിവരാണ് ഹൈവേ പട്രോളിങ്ങിനിടെ പിന്തുടര്‍ന്ന പോലിസുകാര്‍ക്കെതിരേ വെടിയുതിര്‍ത്തത്.
ബിഹാറിലെ സിവാന്‍ സ്വദേശികളാണിവര്‍. ഏറ്റുമുട്ടലില്‍ പരിക്കേറ്റ സുനില്‍സിങ്ങിനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ സിവാന്‍ ജില്ലയില്‍ താമസിക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്തതായും സിങ്ങിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ശിവ് നാരായണ്‍ വയ്‌സ് പറഞ്ഞു. ഇവരുടെ പക്കല്‍ നിന്ന് ഒരു ഇന്ത്യന്‍ നിര്‍മിത ആയുധം കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story
RELATED STORIES
ജെഴ്സി നമ്പര്‍ 10ന് ആദരം; മെസിക്കും നെയ്മറിനും മൊഡ്രിച്ചിനും ഒപ്പം...
29 May 2025 11:46 AM GMTമെസിയും സുവാരസും ചേര്‍ന്ന് പുതിയ ഫുട്ബോള്‍ ക്ലബ്ബ്; 'ഡിപ്പോര്‍ട്ടീവോ...
29 May 2025 11:26 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് രണ്ട് ഭീമന് ഓഫറുകള്‍; താരം എങ്ങോട്ട് ?
29 May 2025 11:02 AM GMTഎ എഫ് സി ഏഷ്യന്‍ കപ്പ് യോഗ്യതാ മല്‍സരം; ഇന്ത്യന്‍ ടീമില്‍ ആഷിക്...
28 May 2025 6:09 PM GMTസഹകരണക്കരാറില്‍ ഒപ്പുവച്ച് സൂപ്പര്‍ ലീഗ് കേരളയും ജര്‍മന്‍ ഫുട്ബോള്‍...
28 May 2025 12:47 PM GMTമറഡോണയുടെ മരണം; കേസ് അന്വേഷിക്കുന്ന ജഡ്ജി രാജിവച്ചു
28 May 2025 9:37 AM GMT