- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വി ശിവന്‍കുട്ടി വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി
BY sudheer19 May 2021 8:08 AM GMT
X
sudheer19 May 2021 8:08 AM GMT
തിരുവനന്തപുരം: വി ശിവന്‍കുട്ടിയെ വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രിയായി തീരുമാനിച്ചു. കെ രാധാകൃഷ്ണനെ ദേവസ്വം-പാര്‍ലമെന്ററി കാര്യ മന്ത്രിയായി തീരുമാനിച്ചു. എ കെ ശശീന്ദ്രന്‍-വനം, സജി ചെറിയാന്‍- ഫിഷറീസ്,സാംസ്‌കാരികം, ആന്റണി രാജു-ഗതാഗതം, പിഎ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും, പ്രഫ. ആര്‍ ബിന്ദു-ഉന്നതവിദ്യാസം, അഹ്മദ് ദേവര്‍കോവില്‍-തുറമുഖം, വീണാ ജോര്‍ജ്-ആരോഗ്യം, കെ എന്‍ ബാലഗോപാല്‍-ധനകാര്യം, പി രാജീവ്-വ്യവസായം, എംവി ഗോവിന്ദന്‍-തദ്ദേശം,എക്‌സൈസ്, കെ കൃഷ്ണന്‍കുട്ടി-വൈദ്യുതി വകുപ്പ്, റോഷി അഗസ്റ്റിന്‍-ജലവിഭവം, വി അബ്ദുറഹ്മാന്‍- ന്യൂനപക്ഷ ക്ഷേമവും പ്രവാസി കാര്യവും, എ കെ ശശീന്ദ്രന്‍-വനം, സജി ചെറിയാന്‍- ഫിഷറീസ് സാംസ്‌കാരികം, വിഎന്‍ വാസവന്‍-സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രിയായി തീരുമാനിച്ചു.
Next Story
RELATED STORIES
അതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMT