- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വെഞ്ഞാറമൂട് കൊലപാതക പരമ്പര; പ്രതി അഫാന്‍ കൃത്യം നടത്തിയത് ലഹരിയിലെന്ന് പോലിസ്
BY SVD25 Feb 2025 7:43 AM GMT

X
SVD25 Feb 2025 7:43 AM GMT
തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകപരമ്പര നടത്തിയ പ്രതി അഫാന്‍ കൃത്യം നടത്തിയത് ലഹരിയിലെന്ന് പോലിസ്. മാനസിക നിലയില്‍ പ്രശ്‌നമില്ലെന്നും പോലിസ് സ്ഥിരീകരിച്ചു. കൊലപാതകങ്ങള്‍ക്ക് പിന്നില്‍ പല കാരണങ്ങളാണെന്നും പോലിസ് വ്യക്തമാക്കി.
അഫാന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാവ് ഷെമി , ഗോകുലം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ സംസാരിച്ചെന്നും ഇളയ മകനെ തിരക്കിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
Next Story
RELATED STORIES
പോത്തന്‍കോട് യുവതി തൂങ്ങിമരിച്ചു
3 Sep 2023 4:19 PM GMTഡോ. വി എ സൈദു മുഹമ്മദ് തമസ്കരിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി:...
10 Aug 2023 3:58 PM GMTമികച്ച ഗായകനെ ആദരിച്ചു
25 Oct 2018 2:05 PM GMTവാടക വീട്ടില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവംഒപ്പം...
6 Oct 2018 5:08 AM GMTഅങ്കണവാടി അടച്ചുപൂട്ടിയിട്ട് രണ്ടു വര്‍ഷം; പഞ്ചായത്ത്...
6 Oct 2018 5:08 AM GMTധനുവച്ചപുരത്ത് സംഘര്‍ഷം തുടരുന്നു: ഐടിഐയിലെ രക്തസാക്ഷി മണ്ഡപം...
6 Oct 2018 4:55 AM GMT