- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചങ്ങനാശ്ശേരിയില്‍ വില്ലേജ് ഓഫിസിന് തീപ്പിടിച്ചു
BY NSH2 March 2023 9:36 AM GMT

X
NSH2 March 2023 9:36 AM GMT
കോട്ടയം: ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ വില്ലേജ് ഓഫിസില്‍ തീപ്പിടിത്തം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. പുക കണ്ട നാട്ടുകാര്‍ അഗ്നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. ഓഫിസിനുള്ളിലെ ഫോട്ടോസ്റ്റാറ്റ് മെഷീനും അനുബന്ധ വയറിങ് സാമഗ്രികളും പൂര്‍ണമായും കത്തി നശിച്ചു.
Next Story
RELATED STORIES
നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്തിന് വിജയം; ഭൂരിപക്ഷം 11,005
23 Jun 2025 6:55 AM GMTവി എസ് അച്യുതാനന്ദന് ആശുപത്രിയില്‍
23 Jun 2025 6:35 AM GMTയുഡിഎഫ് കണ്ണു തുറക്കണമെന്ന് പി വി അന്‍വര്‍
23 Jun 2025 6:32 AM GMTഅന്‍വറിന് വേണ്ടി വാതില്‍ തുറക്കാമല്ലോയെന്ന് സണ്ണി ജോസഫ്
23 Jun 2025 6:28 AM GMTമാണിയൂര്‍ അഹ്മദ് ഖാസിമി ഉസ്താദിന്റെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു
23 Jun 2025 6:06 AM GMTജയം ഉറപ്പിച്ച് യൂ ഡി എഫ് 10500 വോട്ട് ലീഡ്
23 Jun 2025 6:00 AM GMT