Latest News

രാഹുല്‍ഗാന്ധിക്ക് നേരെയുള്ള അക്രമം: ജനാധിപത്യത്തെ ബലാല്‍സംഗം ചെയ്തു

രാഹുല്‍ഗാന്ധിക്ക് നേരെയുള്ള അക്രമം: ജനാധിപത്യത്തെ ബലാല്‍സംഗം ചെയ്തു
X

മുംബൈ: രാഹുല്‍ഗാന്ധിക്കു നേരെ ഉത്തര്‍പ്രദേശ് പോലിസ് നടത്തിയ അക്രമത്തെ ശക്തമായി അപലപിച്ച് ശിവസേന. രാഹുല്‍ ഗാന്ധിക്ക് നേരെ നടത്തിയ അക്രമം രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ കൂട്ടബലാത്സംഗം ചെയ്തതിനു തുല്യമാണെന്ന് ശിവസേന നേതാവ് നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു.


' രാഹുല്‍ ഗാന്ധി ഒരു ദേശീയ രാഷ്ട്രീയ നേതാവാണ്. ഞങ്ങള്‍ക്ക് കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുണ്ടാകാം, പക്ഷേ അദ്ദേഹത്തോട് പോലിസ് കാണിച്ച പെരുമാറ്റത്തെ പിന്തുണയ്ക്കാന്‍ ആര്‍ക്കും കഴിയില്ല. അദ്ദേഹത്തിന്റെ കോളറില്‍ പിടിച്ചു.അദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ടു. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ കൂട്ടബലാത്സംഗം ചെയ്തത നടപടിയാണ് ഇതെന്നാണ് സഞ്ജയ് റാവത്ത് പറഞ്ഞത്.





Next Story

RELATED STORIES

Share it