- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്‌പെന്റ് ചെയ്തു

മലപ്പുറം: നഗരസഭയില്‍ കഴിഞ്ഞ ദിവസം നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവിനെ ജാതിപ്പേര് വിളിച്ചാക്ഷേപിക്കുകയും ഇക്കാര്യം ചോദിക്കാന്‍ ചെന്ന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെയും കൗണ്‍സിലര്‍മാരെയും ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്ത ഡ്രൈവര്‍ പി ടി മുകേഷിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. ഈ ജീവനക്കാരനെതിരേ ഇതിന് മുമ്പും നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
ഹരിത കര്‍മസേന ശേഖരിച്ച് വേര്‍തിരിച്ച് വില്‍ക്കാന്‍ പാടില്ലാത്ത മാലിന്യങ്ങള്‍ വില്‍പ്പന നടത്തി പണം അപഹരിക്കുക, മേലുദ്യോഗസ്ഥരോട് അനാവശ്യമായി തര്‍ക്കിക്കുക, ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കാന്‍ മറ്റ് ജീവനക്കാര്‍ക്കെതിരേ ഊമക്കത്തുകള്‍ അയക്കുക തുടങ്ങിയ പരാതികള്‍ നേരത്തെ ഇയാള്‍ക്കെതിരേ ഉയര്‍ന്നിട്ടുണ്ട്. ഇയാളുടെ ഇത്തരം പ്രവണതകള്‍ ഓഫിസിന്റെ സുഗമമായ പ്രവര്‍ത്തനത്തിനു തടസം വരുത്തുന്നതും ഒരു പ്രാദേശിക ഭരണകൂടം എന്ന നിലയില്‍ നഗരസഭയുടെ സല്‍പ്പേരിന് പൊതുജനങ്ങള്‍ക്കിടയില്‍ കളങ്കം വരുത്തുന്ന നടപടികളായതിനാലാണ് നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി നഗരസഭാ ഡ്രൈവറെ സസ്‌പെന്റ് ചെയ്തത്.
RELATED STORIES
ഇറാന്റെ ആണവകേന്ദ്രങ്ങള് ആക്രമിക്കാന് ഇസ്രായേല്...
21 May 2025 3:29 AM GMTഇസ്ലാം വിരുദ്ധ പോസ്റ്റിട്ട ഡോക്ടര്ക്ക് 6.58 ലക്ഷം രൂപ പിഴ
21 May 2025 1:53 AM GMTസിറിയക്കെതിരായ സാമ്പത്തിക ഉപരോധം പിന്വലിച്ച് യൂറോപ്യന് യൂണിയന്
20 May 2025 5:05 PM GMT''ഗസയിലെ ക്രൂരത അസഹ്യം'': ഇസ്രായേലുമായുള്ള വ്യാപാര ചര്ച്ച...
20 May 2025 3:38 PM GMTഅടിയന്തര മാനുഷിക സഹായം വേണം; അടുത്ത 48 മണിക്കൂറിനുള്ളില് ഗസയില്...
20 May 2025 3:11 PM GMTഅതിര്ത്തിയില് 116,000 ടണ് ഭക്ഷണം കെട്ടിക്കിടക്കുമ്പോള് രണ്ടു...
20 May 2025 8:14 AM GMT