- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ത്രിപുരയിലെ അക്രമം: ഇടത്, കോണ്‍ഗ്രസ് സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി
BY NSH12 March 2023 3:40 AM GMT

X
NSH12 March 2023 3:40 AM GMT
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വ്യാപക അക്രമം നടന്ന ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളിലെ ഏഴ് എംപിമാര്‍, സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, ത്രിപുരയിലെ പ്രതിപക്ഷ എംഎല്‍എമാര്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യയെ സന്ദര്‍ശിച്ചത്. ത്രിപുരയില്‍ അക്രമികള്‍ പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുനേരെ നടത്തുന്ന അക്രമപരന്പരയുടെ വിശദാംശങ്ങള്‍ അടങ്ങുന്ന നിവേദനവും വസ്തുതാന്വേഷണ സംഘം ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചു.
Next Story
RELATED STORIES
ചൈനയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയെന്ന പ്രചാരണം വ്യാജമെന്ന് ഇറാന്
29 Jun 2025 3:38 AM GMTഅഴിമതിക്കേസില്‍ നെതന്യാഹുവിനെ വെറുതെവിടണമെന്ന് ട്രംപ്
29 Jun 2025 2:54 AM GMTഇസ്രായേലി സൈന്യത്തെ ആക്രമിക്കുന്ന വീഡിയോ പുറത്തുവിട്ട് ഹമാസ് (വീഡിയോ)
29 Jun 2025 2:43 AM GMTകെ എം സലിംകുമാര്‍ അന്തരിച്ചു
29 Jun 2025 1:59 AM GMTപേവിഷ ബാധ മരണം: വാക്സിന്റെ ഗുണമേന്മ ഉറപ്പുവരുത്തണം; കുഞ്ഞിന്റെ...
28 Jun 2025 5:56 PM GMTഭാരതാംബ; ഗവര്‍ണറുടെ ഹിന്ദുത്വ തിട്ടൂരം ചെറുത്ത് തോല്‍പ്പിക്കും: നഈം...
28 Jun 2025 5:44 PM GMT