- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വി ആര് സുനില്‍കുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്കി
അസി. റിട്ടേണിംഗ് ഓഫിസറായ മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നാസര്‍ ഖാന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
മാള: കൊടുങ്ങല്ലൂര്‍ നിയമ സഭ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി വി ആര് സുനില്‍കുമാര്‍ നാമനിര്‍ദ്ദേശ പത്രിക നല്കി. രാവിലെ പിതാവും മുന്‍ മന്ത്രിയും സിപിഐ നേതാവുമായ വി കെ രാജന്റെ പുല്ലൂറ്റുള്ള സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തിയാണ് നാമനിര്‍ദ്ദേശ പത്രിക നല്കാന് എത്തിയത്. അസി. റിട്ടേണിംഗ് ഓഫിസറായ മാള ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി നാസര്‍ ഖാന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
വലിയപറമ്പ് ജംഗ്ഷനില്‍ നിന്ന് പ്രകടനമായാണ് ബ്ലോക്ക് ഓഫിസിലേക്ക് എത്തിയത്. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ വി വസന്തകുമാര്‍, സിപിഎം ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, എം രാജേഷ് എന്നിവരോടൊപ്പമാണ് പത്രിക നല്‍കിയത്. പ്രകടനത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി പി പി സുഭാഷ്, കെ സി വര്‍ഗ്ഗീസ്, ടി കെ ഉണ്ണികൃഷ്ണന്, ജോസ് കുരിശിങ്കല്‍ ബ്ലോക്ക് പ്രസിഡന്റ് സന്ധ്യ നൈസണ്‍, മാള ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോകന്, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങി നിരവധി ഘടക കക്ഷി നേതാക്കള്‍ ഉണ്ടായിരുന്നു.
RELATED STORIES
ഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMTകോഴിക്കോട് വിമാനത്താവളം പാര്‍ക്കിങ് ഫീസ്- ഗതാഗതക്കുരുക്ക് ഉടന്‍...
22 Nov 2024 7:19 AM GMTമുനമ്പം പ്രശ്നം; കുറ്റക്കാര്‍ ഫാറൂഖ് കോളജെന്ന് മന്ത്രി വി...
22 Nov 2024 7:14 AM GMTജെസിബിയുടെ സാഹിത്യ പുരസ്കാരം കാപട്യമെന്ന് എഴുത്തുകാർ
22 Nov 2024 6:34 AM GMTതൃശൂരില്‍ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ രണ്ട് സ്ത്രീകളെ ട്രെയിന്‍...
22 Nov 2024 6:10 AM GMTകോഴിക്കോട് നടക്കാവില്‍ പോലിസിന് നേരെ ആക്രമണം
22 Nov 2024 5:54 AM GMT