Latest News

വി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്

വി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
X

കോഴിക്കോട്: ദലിത് വോയ്‌സ് പത്രാധിപരും എഴുത്തുകാരനും ചിന്തകനുമായ വി ടി രാജശേഖറിനെ അനുസ്മരിക്കുന്നു. ഇന്ന് വൈകീട്ട്് 3 മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് പരിപാടി. കോഴിക്കോടന്‍ സൗഹൃദ വേദിയാണ് അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത്. പി എ എം ഹാരിസ്, വി പ്രഭാകരന്‍, ബാബുരാജ് ഭഗവതി, ഡോ. എന്‍ കെ രജിത്, എന്‍ വി എം ഫസലുള്ള, ഔസാഫ് അഹ്‌സന്‍, ടി കെ ആറ്റക്കോയ തുടങ്ങിയവര്‍ പരിപാടിയാല്‍ പങ്കെടുക്കും.

Next Story

RELATED STORIES

Share it