Latest News

ലോകസഭ കടന്ന് വഖഫ് ബിൽ രാജ്യസഭയിൽ ഇന്ന് ചർച്ച

ലോകസഭ കടന്ന് വഖഫ് ബിൽ രാജ്യസഭയിൽ ഇന്ന് ചർച്ച
X

ന്യൂഡൽഹി : പാർലമെൻറ് ചട്ടങ്ങളും , കീഴ് വഴക്കങ്ങളും ലംഘിച്ച് വിവാദ വ്യവസ്ഥകൾ ഒഴിവാക്കാതെ പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിംഗിന് തള്ളിക്കൊണ്ട് വഖഫ് ബിൻ ലോകസഭയിൽ പാസാക്കി. 14 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷം വ്യാഴാഴ്ച പുലർച്ചെ 12.06 ആണ് വോട്ടെടുപ്പ് നടന്നത് .232 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 288 പേർ അനുകൂലിച്ചു വോട്ട് ചെയ്തു.

മുസ്ലീംങ്ങളുടെ ആശങ്ക അവഗണിച്ച് ബിൽ ലോകസഭയിൽ ചർച്ച നടക്കുമ്പോൾ വഖഫ് ബിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്ലിം വംശീയ അജണ്ടയുടെ തുടർച്ചയാണെന്ന് പറഞ്ഞ് ബുധനാഴ്ച രാജ്യവപകമായി പ്രതിഷേധം നടന്നു. വഖഫ് ബിൽ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്നും കോടതി യിൽ ചോദ്യം ചെയ്യുമെന്നും , ഭരണകൂടത്തിന്റെ വംശീയാക്രമണത്തിനെതിരെ എല്ലാ മതേതര കക്ഷികളും ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് വിവിധ സംഘടന നേതാക്കൾ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it