- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സൗദിയില്‍ നേരിട്ട് അറിയാത്തവര്‍ക്ക് പണം അയക്കരുതെന്ന് മുന്നറിയിപ്പ്
BY NAKN5 Dec 2020 9:39 AM GMT
X
NAKN5 Dec 2020 9:39 AM GMT
റിയാദ് : നേരിട്ട് അറിയാത്ത ആളുകളുടെ പേരില്‍ പണമയക്കരുതെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവല്‍ക്കരണ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പു വരുത്തണം. അജ്ഞാതരായ ആളുകളുടെ പേരില്‍ പണമയക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നും കമ്മറ്റി മുന്നറിയിപ്പു നല്‍കി.
അറിയാത്ത ആളുകളുടെ പേരില്‍ പണമയക്കുന്നത് പണം വെളുപ്പിക്കല്‍ ഇടപാടുകളുടെ ഭാഗമായി മാറിയേക്കും. ധനകാര്യ സ്ഥാപനങ്ങളുമായി ഇടപാടുകള്‍ നടത്തുമ്പോള്‍ പണത്തിന്റെ യഥാര്‍ഥ ഉറവിടവും ഇടപാടിന്റെ യഥാര്‍ഥ ലക്ഷ്യവും വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. തെറ്റായ വിവരങ്ങള്‍ നിയമ നടപടികള്‍ക്ക് കാരണമാകുമെന്നും മീഡിയ, ബാങ്കിംഗ് ബോധവല്‍ക്കരണ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.
Next Story
RELATED STORIES
സര്‍ക്കാര്‍ നിര്‍ദേശം തള്ളാന്‍ പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്‍ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMTവര്‍ഗീയതയോട് സന്ധി ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസിന്റേത്: എം വി...
23 Dec 2024 6:25 AM GMTവളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMT