- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിമാനങ്ങള്‍ക്ക് ഭീഷണിയായി മാലിന്യക്കൂമ്പാരം: നഗരസഭക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: താഴ്ന്ന് ലാന്റ് ചെയ്യുന്ന വിമാനങ്ങള്‍ക്കും പ്രദേശവാസികള്‍ക്കും ഭീഷണിയായി മാറിയ വള്ളക്കടവ് എയര്‍പോര്‍ട്ട് മതിലിനോട് ചേര്‍ന്നുള്ള മാലിന്യ കൂമ്പാരം വ്യത്തിയാക്കാത്ത നഗരസഭക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് സെക്രട്ടറിക്ക് നേട്ടീസയച്ചു.മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിമിന്റെ പരാതിയിലാണ് നടപടി.
30 ദിവസത്തിനകം നഗരസഭാ സെക്രട്ടറി അടിയന്തിര നടപടികള്‍ സ്വീകരിച്ച ശേഷം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
പതിനാറേകാല്‍ മണ്ഡപത്തിനു സമീപം, എന്‍ എസ് ഡിപ്പോ, ബംഗ്ലാദേശ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലും മാലിന്യം കുന്നു കൂടി കിടക്കുന്നുണ്ട്. ഇവിടങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. ഇറച്ചിയുടെ അവശിഷ്ടം ഭക്ഷിക്കാനെത്തുന്ന പരുന്തുകള്‍ വിമാനങ്ങള്‍ക്ക് ഭീഷണിയായി മാറുന്നുന്നത് പതിവാണ്. മാലിന്യം കാരണം പ്രദേശത്ത് ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങള്‍ പടരുന്നുണ്ടെന്നും മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
RELATED STORIES
സംഭല് ശാഹീ ജമാ മസ്ജിദിലെ സര്വേ ശരിവച്ച് അലഹബാദ് ഹൈക്കോടതി; മസ്ജിദ്...
19 May 2025 9:06 AM GMTകേണല് സോഫിയാ ഖുറൈശിക്കെതിരായ ബിജെപി മന്ത്രി വിജയ് ഷായുടെ ക്ഷമാപണം...
19 May 2025 8:43 AM GMTരണ്ടു ദിവസമായി ഗസയില് 151 ഫലസ്തീനികളെ കൊന്ന് ഇസ്രായേല്(ചിത്രങ്ങള്)
19 May 2025 8:04 AM GMTയുവ അഭിഭാഷകയെ ക്രൂരമായി മര്ദിച്ച കേസ്; ബെയ്ലിന് ദാസിന് ജാമ്യം
19 May 2025 7:40 AM GMTകര്ഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ തലയറുത്താല് അഞ്ചു ലക്ഷം രൂപ...
19 May 2025 7:24 AM GMT''റഫേലിന്റെ എല്ലാ പാര്ട്സും ലഭ്യമാണ്'' എന്ന് വാട്ട്സാപ്പ്...
19 May 2025 6:32 AM GMT