Latest News

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: തിരുവനന്തപുരത്ത് യൂത്ത് ലീ​ഗ് മാർച്ചിനുനേരെ ജലപീരങ്കി പ്രയോ​ഗിച്ചു

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: തിരുവനന്തപുരത്ത് യൂത്ത് ലീ​ഗ് മാർച്ചിനുനേരെ ജലപീരങ്കി പ്രയോ​ഗിച്ചു
X

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ച് നിയമസഭയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിനുനേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡുകള്‍ തള്ളിനീക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ മൂന്ന് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്. എന്നാല്‍, പിരിഞ്ഞുപോകാന്‍ തയ്യാറാകാഞ്ഞ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് സ്ഥലത്ത് നിലയുറപ്പിച്ചു.സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ സമരമുഖത്തേക്ക് ഇറങ്ങുമെന്ന് എസ്എഫ്‌ഐയും നേരത്തേ അറിയിച്ചിരുന്നു.


Next Story

RELATED STORIES

Share it