- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്: മത്സ്യതൊഴിലാളികള്‍ക്ക് കൊവിഡ് ധനസഹായം
BY BRJ22 Sep 2021 11:28 AM GMT
![വയനാട്: മത്സ്യതൊഴിലാളികള്‍ക്ക് കൊവിഡ് ധനസഹായം വയനാട്: മത്സ്യതൊഴിലാളികള്‍ക്ക് കൊവിഡ് ധനസഹായം](https://www.thejasnews.com/h-upload/2021/09/22/164862-fisheries.jpg)
X
BRJ22 Sep 2021 11:28 AM GMT
കല്‍പ്പറ്റ: കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യതൊഴിലാളികള്‍ക്കും അനുബന്ധത്തൊഴിലാളികള്‍ക്കും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പ്രത്യേക കൊവിഡ് ധനസഹായമായ ആയിരം രൂപ ഇനിയും ലഭിക്കാത്ത ഗുണഭോക്താക്കള്‍ സപ്തംബര്‍ 25 നകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫിസില്‍ ഹാജരായി ഫിംസ് സോഫ്റ്റ്‌വെയറില്‍ പേര് ഉള്‍പ്പെടുത്തേണ്ടതാണ്.
ഓരോ ഗുണഭോക്താക്കള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതും ബാങ്ക് ലയനംമൂലം മാറ്റം വന്നിട്ടുള്ള ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്. കോഡ് വിശദാംശങ്ങള്‍ സോഫ്‌റ്റ്വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് ഗുണഭോക്താക്കള്‍ നടപടി സ്വീകരിക്കേണ്ടതുമാണ്. ധനസഹായം ലഭിച്ച ഗുണഭോക്താക്കള്‍ മത്സ്യഭവന്‍ ഓഫിസില്‍ ഹാജരാകേണ്ടതില്ലെന്ന് റീജ്യണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.
Next Story
RELATED STORIES
കെഎന്‍ഇഎഫ് സംസ്ഥാന പഠന ക്യാമ്പ് സമാപിച്ചു
16 Feb 2025 3:11 PM GMTനഈം ഗഫൂര്‍ ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ്
16 Feb 2025 3:10 PM GMTവഖ്ഫ് സംരക്ഷണ റാലിയും മഹാസമ്മേളനവും തിങ്കളാഴ്ച
16 Feb 2025 3:01 PM GMT''ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനാവില്ല; ഗസയില്‍ മാര്‍ഷല്‍ പ്ലാന്‍...
16 Feb 2025 2:36 PM GMTഫെഡറല്‍ ബാങ്ക് കൊള്ളയടിച്ചയാള്‍ അറസ്റ്റില്‍; പത്ത് ലക്ഷം രൂപയും...
16 Feb 2025 2:20 PM GMTലഹരി വസ്തുക്കളുമായി രണ്ടുപേര്‍ പിടിയില്‍
16 Feb 2025 1:53 PM GMT