- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ഉരുൾപൊട്ടൽ; ഏഴു മൃതദേഹങ്ങൾ കണ്ടെടുത്തു
BY BSR30 July 2024 1:41 AM GMT

X
BSR30 July 2024 1:41 AM GMT
കൽപ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരൽമലയിൽ ഉരുൾപൊട്ടലിൽ ഏഴുമൃതദേഹങ്ങൾ കണ്ടെത്തി. ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞ് ഉൾപ്പെടെ മരണപ്പെട്ടതായാണ് വിവരം. 20 പേരെ കാണാനില്ലെന്ന് വാർഡ് മെംബർ നൂറുദ്ദീൻ അറിയിച്ചു. ഉരുൾപൊട്ടിയപ്പോൾ പലരും ഉറക്കത്തിലായിരുന്നു. മന്ത്രിമാർ ഉൾപ്പെടെ മേഖലയിലേക്ക് പുറപ്പെട്ടു.
വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്.
മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Next Story
RELATED STORIES
നിപ: 58 പേര് സമ്പര്‍ക്കപ്പട്ടികയില്‍; ജോയിന്റ് ഔട്ട് ബ്രേക്ക്...
9 May 2025 1:55 PM GMTയുവാവിനെ 'ആള്‍ക്കൂട്ടം' തല്ലിക്കൊന്നു (VIDEO-18+)
9 May 2025 1:43 PM GMTകേന്ദ്രസര്‍ക്കാരിന്റെ ത്രിഭാഷ നയം നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരായ ...
9 May 2025 1:22 PM GMTഷഹബാസ് വധം; ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം തടഞ്ഞു
9 May 2025 1:04 PM GMTവാഗ്ദാനം ചെയ്ത സമയത്ത് വാഴ കുലച്ചില്ല; കര്ഷകന് ഒരു ലക്ഷം രൂപ...
9 May 2025 12:57 PM GMTപാകിസ്താന് 400ഓളം ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന്...
9 May 2025 12:39 PM GMT