Latest News

വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; സ്ഥിതി അതീവ ഗുരുതരം

വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടി; സ്ഥിതി അതീവ ഗുരുതരം
X

കല്‍പറ്റ: വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടി. പുഴയില്‍ മഴവെള്ളപ്പാച്ചിലുണ്ടായി. രക്ഷാസേന അംഗങ്ങളടക്കം പിന്മാറേണ്ട സാഹചര്യമാണ്. സംഭവസ്ഥലത്തെത്തിയ മന്ത്രിമാരും മടങ്ങി.

അതീവ ഗുരുതര സാഹചര്യമെന്നാണ് സംഭവസ്ഥലത്തുനിന്നുള്ള റിപോര്‍ട്ട്. മന്ത്രിമാരും രക്ഷാപ്രവര്‍ത്തകരുമടക്കമുള്ള സ്ഥലത്തേക്കാണ് വെള്ളം ഒഴുകിയെത്തുന്നത്. തുടര്‍ന്നാണ് ജനങ്ങളെ അവിടെ നിന്ന് അടിയന്തരമായി ഒഴിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it