- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പ്; സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നു വന്നത്
BY SVD17 Oct 2024 10:09 AM GMT

X
SVD17 Oct 2024 10:09 AM GMT
വയനാട്: വയനാട് ലോക്സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവിലാണ് തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനവും ഉടന്‍ ഉണ്ടാകും.സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നു വന്നത്.2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ് പരാജയപ്പെട്ടത്. സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമായ സത്യന്‍ മൊകേരി മൂന്ന് തവണ എം.എല്‍.എയുമായിരുന്നു.
Next Story
RELATED STORIES
സ്വര്‍ണവിലയില്‍ വര്‍ധന; പവന് 66,000 രൂപയായി
18 March 2025 5:43 AM GMTസാമൂഹിക-രാഷ്ട്രീയ പ്രവര്ത്തകന് കടല മുഹമ്മദ് അന്തരിച്ചു
18 March 2025 5:34 AM GMTഎംഡിഎംഎയുമായി മൂന്ന് പേര് പിടിയില്‍
18 March 2025 5:07 AM GMTപിന്നാക്ക സംവരണം 42 ശതമാനമാക്കുന്ന ബില്ല് തെലങ്കാന പാസാക്കി
18 March 2025 4:59 AM GMTനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍
18 March 2025 3:54 AM GMTസ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി യുഎസ് തിരികെ നല്‍കണമെന്ന് ഫ്രെഞ്ച് എംപി;...
18 March 2025 3:47 AM GMT