- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുഡിഎഫിന്റെ കാലത്ത് ടെന്‍ഡര്‍ വിളിച്ചാണോ എല്ലാ കരാറും നല്‍കിയത്; ബ്രൂവറിയില്‍ മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രൂവറിയില്‍ മറുപടിയുമായി മുഖ്യമന്ത്രി. സെലക്ഷന് പ്രോസസില്‍ വന്നത് ഒയാസിസ് കമ്പനി മാത്രമാണെന്നും യുഡിഎഫിന്റെ കാലത്ത് ടെന്‍ഡര്‍ വിളിച്ചാണോ എല്ലാ കരാറും നല്‍കിയിരുന്നതെന്നും ചോദിച്ചു. ബ്രൂവറിയില്‍ സംശയിക്കാന്‍ ഒന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായത്തിനു വെള്ളം നല്‍കുന്നത് വലിയ പ്രശ്നമല്ലെന്നും അവിടെ ജല ദൗര്‍ലഭ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.വ്യാജ പ്രചാരണങ്ങള്‍ക്ക് അധികം ആയുസുണ്ടാകില്ലെന്നും ഇടത് മുന്നണി സര്‍ക്കാര്‍ ഇടപെടുന്നത് സത്യസന്ധമായി മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലക്കാട്ടേത് വ്യവസായ സംരഭമാണെന്നും വ്യവസായ നിക്ഷേപത്തിന് കരാറിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.പിപിഇ കിറ്റ് അഴിമതിയിലെ സിഎജി റിപോര്‍ട്ട് മുഖ്യമന്ത്രി തള്ളി. കൊവിഡ് കാലവും അല്ലാത്ത കാലവിം തമ്മില്‍ വ്യത്യാസമുണ്ടെന്നും മുഖ്യമന്ത്രി. അതു കൊണ്ടു തന്നെ അടിയന്തര സാഹചര്യങ്ങളില്‍ അടിയന്തരമായി ചില വഴികള്‍ സ്വീകരിക്കേണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2028 ല്‍ വിഴിഞ്ഞം യാഥാര്‍ഥ്യമാകുമെന്നും കേരളത്തില്‍ ഒന്നും നടക്കില്ലെന്ന ജനങ്ങളുടെ ചിന്താ മരവിപ്പ് 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതലാണ് മാറിത്തുടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
RELATED STORIES
'മുസ് ലിംകളോടോ കശ്മീരികളോടോ' ശത്രുത പുലര്‍ത്തരുതെന്ന് ഹിമാന്‍ഷി;...
5 May 2025 6:09 AM GMTമീനച്ചിലാറ്റില്‍ കാണാതായ അമല്‍ കെ ജോമോന്റെ മൃതദേഹം കണ്ടെത്തി
5 May 2025 5:37 AM GMT'ഫുട്ബോളാണ് ലഹരി'; എസ്ഡിപിഐ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു
5 May 2025 5:16 AM GMTവിവാഹസമയത്ത് വധുവിന് നല്കുന്ന സ്വര്‍ണവും പണവും അവരുടേത്; ഇതിന് ...
5 May 2025 5:03 AM GMTആർത്തവസമയത്ത് ഭക്ഷണമുണ്ടാക്കിയ യുവതിയെ കൊന്ന് കെട്ടിത്തൂക്കി
5 May 2025 4:29 AM GMTഇസ്രായേലിനെതിരെ വ്യോമ ഉപരോധവും പ്രഖ്യാപിച്ച് ഹൂത്തികൾ
5 May 2025 3:56 AM GMT