- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം; നിര്‍ത്തിയിട്ട ഓട്ടോ തകര്‍ത്തു
BY NSH11 Dec 2022 12:15 PM GMT
X
NSH11 Dec 2022 12:15 PM GMT
കല്‍പ്പറ്റ: വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം. കുറവാദ്വീപ് റോഡിലെ പടമലയിലാണ് കാട്ടാന ഇറങ്ങിയത്. നിര്‍ത്തിയിട്ട ഓട്ടോ കാട്ടാന തകര്‍ത്തു. അപ്പപാറ സ്വദേശി സൈദലവിയുടെ ഓട്ടോയാണ് തകര്‍ത്തത്. മൂന്ന് ആനകളില്‍ നിന്ന് കൂട്ടം തെറ്റിയ ആനയാണ് ജനവാസ മേഖലയിലെത്തിയത്. കാട്ടാനകള്‍ പുഴ കടന്ന് കാട് കയറിയതായി വനപാലകര്‍ അറിയിച്ചു. കാട്ടാന ശല്യം രൂക്ഷമായ മേഖലയാണിത്.
Next Story
RELATED STORIES
അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ ...
19 Dec 2024 9:55 AM GMTഉമർ ഖാലിദിന് ഇടക്കാല ജാമ്യം
18 Dec 2024 5:39 PM GMTവായു ദുഷിച്ചാൽ മരിക്കുന്നത് ദശലക്ഷങ്ങൾ! ഇന്ത്യയും അപകട മുനമ്പിൽ!!
17 Dec 2024 6:10 PM GMTയുഎസിലെ സ്കൂളിൽ പതിനഞ്ചുകാരിയായ വിദ്യാർഥിനി നാലു പേരെ വെടിവച്ചു...
17 Dec 2024 6:01 PM GMTബംഗ്ലാദേശി ജിഹാദികളേ, ഓടിപ്പോകൂ, അല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍...
17 Dec 2024 5:55 PM GMTമുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശൻ്റെ നിലപാട് അപകടകരം; സി പി എ ലത്തീഫ്
14 Dec 2024 5:31 AM GMT