- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുക്കാട് റബര്‍ എസ്‌റ്റേറ്റില്‍ വീണ്ടും കാട്ടാനക്കൂട്ടം
BY NSH24 Aug 2022 2:47 AM GMT

X
NSH24 Aug 2022 2:47 AM GMT
തൃശൂര്‍: പാലപ്പിള്ളി പുതുക്കാട് റബര്‍ എസ്‌റ്റേറ്റില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. ഇരുപത്തിയഞ്ചിലേറെ കാട്ടാനകളാണ് പ്രദേശത്തിറങ്ങിയത്. കാട്ടാനക്കൂട്ടം എസ്‌റ്റേറ്റില്‍ നിലയുറപ്പിച്ചതോടെ ജോലി തുടങ്ങാന്‍ പോലും തൊഴിലാളികള്‍ക്കായിട്ടില്ല. ബുധനാഴ്ച രാവിലെ ആറോടെയാണ് കാട്ടാനകള്‍ റബര്‍ എസ്‌റ്റേറ്റില്‍ ഇറങ്ങിയത്.
ജോലിക്കെത്തിയ ടാപ്പിങ് തൊഴിലാളികളാണ് ആനക്കൂട്ടത്തെ കണ്ടത്. ഇതുമൂലം ടാപ്പിങ്ങിന് ഇറങ്ങാനാവാതെ തൊഴിലാളികള്‍ നില്‍ക്കുകയാണ്. വനം വകുപ്പിനെ അറിയിച്ചിട്ടും ഉദ്യോഗസ്ഥരെത്തിയില്ലെന്ന് തൊഴിലാളികള്‍ പരാതിപ്പെടുന്നു. ആനക്കൂട്ടമുള്ള സ്ഥലത്തേക്ക് നിങ്ങള്‍ പോവേണ്ടെന്നാണ് വനം വകുപ്പ് പറഞ്ഞത്. കഴിഞ്ഞ രണ്ടുദിവസമായി ഈ മേഖലയില്‍ തുടര്‍ച്ചയായി കാട്ടാനക്കൂട്ടമിറങ്ങുന്നുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നു.
Next Story
RELATED STORIES
മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യവര്‍ഷം: 947 വിദ്വേഷ കുറ്റങ്ങള്‍...
23 Jun 2025 3:32 PM GMTലഹരിക്കേസ്; തമിഴ് നടന് ശ്രീകാന്ത് അറസ്റ്റില്‍
23 Jun 2025 3:01 PM GMTഗുജറാത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; രണ്ടിടത്ത് ആം ആദ്മിക്ക് ജയം
23 Jun 2025 2:54 PM GMTതൃണമൂല്‍ വിജയറാലിക്കിടെ സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്;...
23 Jun 2025 2:48 PM GMTസംഭലിലെ റസ ഇ മുസ്തഫ മസ്ജിദ് പൊളിച്ചു
22 Jun 2025 12:11 PM GMT'തെമ്മാടി രാഷ്ട്രമാണെന്ന് അമേരിക്ക തെളിയിച്ചു''; പ്രത്യാഘാതങ്ങള്‍...
22 Jun 2025 7:19 AM GMT