- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഈഡനും തോര്‍ഗാനും ബെല്‍ജിയം സ്‌ക്വാഡില്‍; ഹക്കിമിയെ ഉള്‍പ്പെടുത്തി മൊറാക്കോ
പിഎസ്ജിയുടെ അഷ്‌റഫ് ഹക്കീമിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ബ്രസല്‍സ്: റയല്‍ മാഡ്രിഡ് താരം ഈഡന്‍ ഹസാര്‍ഡിനെ ക്യാപ്റ്റനായി ഉള്‍പ്പെടുത്തി ബെല്‍ജിയം കോച്ച് റോബെര്‍ട്ടോ മാര്‍ട്ടിന്‍സ് ഖത്തര്‍ ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ഈഡനൊപ്പം സഹോദരന്‍ തോര്‍ഗാന്‍ ഹസ്സാര്‍ഡും ടീമില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഫിറ്റ്‌നെസ് ആശങ്ക നേരിടുന്ന ഇന്റര്‍മിലാന്റെ റൊമേലു ലൂക്കാക്കുവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൊറോക്കോയും ലോകകപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം ചെല്‍സിയുടെ ഹക്കിം സിയാച്ചിനെ ടീമിലുള്‍പ്പെടുത്തി. പിഎസ്ജിയുടെ അഷ്‌റഫ് ഹക്കീമിയും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Belgium
Goalkeepers: Thibaut Courtois (Real Madrid), Simon Mignolet (Club Brugge), Koen Casteels (Wolfsburg)
Defenders: Jan Vertonghen (Anderlecht), Toby Alderweireld (Antwerp), Leander Dendoncker (Aston Villa), Wout Faes (Leicester City), Arthur Theate (Rennes), Zeno Debast (Anderlecht), Yannick Carrasco (Atletico Madrid), Thomas Meunier (Borussia Dortmund), Timothy Castagne (Leicester City), Thorgan Hazard (Borussia Dortmund),
Midfielders: Kevin de Bruyne (Manchester City), Youri Tielemans (Leicester City), Andre Onana (Everton), Axel Witsel (Atletico Madrid), Hans Vanaken (Club Brugge)
Forwards: Eden Hazard (Real Madrid), Charles De Ketelaere (AC Milan), Leandro Trossard (Brighton), Dries Mertens (Galatasaray), Jeremy Doku (Rennes), Romelu Lukaku (Inter Milan), Michy Batshuayi (Fenerbahce), Lois Openda (Lens)
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTകര്‍ഷക-ആദിവാസി വിരുദ്ധ കേരള വനനിയമ ഭേദഗതി പിന്‍വലിക്കണം: പി അബ്ദുല്‍...
23 Dec 2024 1:42 PM GMTആലപ്പുഴയില്‍ ക്രിസ്മസ് സന്ദേശ പരിപാടി തടഞ്ഞ് ആര്‍എസ്എസ്; ആളെക്കൂട്ടി...
23 Dec 2024 12:55 PM GMTബിജെപി-ആര്‍എസ്എസ് നേതാക്കള്‍ പറയാന്‍ മടിക്കുന്ന വര്‍ഗീയത പോലും സിപിഎം...
23 Dec 2024 12:38 PM GMTമുകേഷിനും ഇടവേള ബാബുവുമിനെതിരേ കുറ്റപത്രം നല്കി
23 Dec 2024 10:47 AM GMT