- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ
BY APH14 Nov 2022 11:01 AM GMT

X
APH14 Nov 2022 11:01 AM GMT
മസ്കറ്റ് : വേൾഡ് ട്രാവൽ അവാർഡിൽ നേട്ടങ്ങൾ കരസ്ഥമാക്കി ഒമാൻ. ട്രാവൽ, ടൂറിസം മേഖലകളിലെ 9 അവാർഡുകളാണ് ഒമാൻ കരസ്ഥമാക്കിയത്. 29-മത് വേൾഡ് ട്രാവൽ അവാർഡിന്റെ പതിപ്പിൽ 50 രാജ്യങ്ങൾക്കായി 69 അവാർഡുകളാണ് വിതരണം ചെയ്തത്. ഒമാന്റെ സമ്പന്നമായ സംസ്കാരവും പൈതൃകവും അതിഥികൾക്ക് കാണിക്കാനുള്ള അവസരം കൂടിയായിരുന്നു അവാർഡ്ദാന ചടങ്ങ്.
ഒമാൻ എയർപോർട്ടിന്റെ സഹകരണത്തോടെ നടത്തിയ ചടങ്ങിൽ എയർലൈനുകൾ, ഹോട്ടലുകൾ, അന്താരാഷ്ട്ര ടൂറിസം കമ്പനികൾ എന്നിവയുടെ 200 ലധികം പ്രതിനിധികൾ പങ്കെടുത്തു. അൽ ബുസ്താൻ പാലസ് ഹോട്ടലിൽ വെച്ച നടന്ന അവാർഡ്ദാന ചടങ്ങ് പൈതൃക ടൂറിസം മന്ത്രി സലിം മുഹമ്മ്ദ് അൽ മഹ്‌റൂക്കി ഉദ്‌ഘാടനം ചെയ്തു.
Next Story
RELATED STORIES
സെപ്റ്റംബറില് ഫലസ്തീനെ അംഗീകരിക്കും: ആസ്ത്രേലിയ
11 Aug 2025 4:01 AM GMTഅബ്ദുല് റഹ്മാന്റെ കൊലപാതകം; ഒരാള് കൂടി അറസ്റ്റില്
11 Aug 2025 3:50 AM GMTവോട്ടര് പട്ടിക തട്ടിപ്പ്: പ്രതിപക്ഷ എംപിമാരുടെ ഇലക്ഷന് കമ്മീഷന്...
11 Aug 2025 3:27 AM GMTതൃശൂരിലെ വോട്ടര്പട്ടിക ക്രമക്കേട്: തങ്ങളുടെ വിലാസത്തില് ആറു പേരെ...
11 Aug 2025 3:15 AM GMTനിമിഷ പ്രിയയുടെ വധശിക്ഷ : ഇ ഇളവിനായി ശ്രമിച്ചത് കടമ മാത്രം -...
11 Aug 2025 2:58 AM GMTഗസയില് അഞ്ച് മാധ്യമപ്രവര്ത്തകരെ ഇസ്രായേല് ബോംബിട്ട് കൊന്നു
11 Aug 2025 2:57 AM GMT