- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാസര്‍കോട് ഗള്‍ഫില്‍ നിന്നെത്തിയ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; തട്ടിക്കൊണ്ടുപോയി കൊന്നതെന്ന് സംശയം

കാസര്‍കോട്: ഗള്‍ഫില്‍നിന്നെത്തിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മുഗുവിലെ അബൂബക്കര്‍ സിദ്ദീഖ്(32) ആണ് മരിച്ചത്. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്നാണു സംശയം. ഞായറാഴ്ചയാണ് അബൂബക്കര്‍ ഗള്‍ഫില്‍ നിന്നെത്തിയത്. ഒരുസംഘം വാഹനത്തില്‍ അബൂബക്കര്‍ സിദ്ദീഖിനെ ആശുപത്രിയിലെത്തിച്ച് മുങ്ങുകയായിരുന്നു.
ആശുപത്രിയിലെത്തുന്നതിനു മുമ്പുതന്നെ ഇയാള്‍ മരണപ്പെട്ടതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സാമ്പത്തിക തര്‍ക്കത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയതാണെന്നാണ് പോലിസ് സംശയിക്കുന്നത്. ദുബയില്‍ നിന്ന് നാട്ടിലെത്തിയ അബൂബക്കറിനെ ഉച്ചയ്ക്ക് രണ്ടുപേര്‍ തട്ടിക്കൊണ്ടുപോയതായാണു വിവരം. നേരത്തെ അബൂബക്കര്‍ സിദ്ദീഖിന്റെ സഹോദരനെയും ബന്ധുവിനെയും ഒരുസംഘം തട്ടിക്കൊണ്ടുപോയിരുന്നു. ഇതിനുശേഷം അബൂബക്കര്‍ സിദ്ദീഖിനെ നാട്ടിലെത്തിച്ചെന്നാണ് വിവരം. പോലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
RELATED STORIES
ആര്‍എസ്എസുമായി സന്ധിയുണ്ടാക്കിയിട്ടില്ലെന്ന് പിണറായി വിജയന്
18 Jun 2025 1:56 PM GMTപാരസെറ്റമോളില്‍ കമ്പി കഷ്ണം കണ്ടെത്തിയ സംഭവം; അന്വേഷണത്തിനു നിര്‍ദേശം
18 Jun 2025 1:04 PM GMTദലിതര്‍ രാഷ്ട്രീയ ശക്തിയാകണം'; സനാതന ധര്‍മ വാദികളുടെ രാഷ്ട്രീയ...
18 Jun 2025 12:56 PM GMTവയനാട് തുരങ്കപാതയ്ക്ക് അനുമതി; നിര്‍മാണോദ്ഘാടനം ജൂലായില്‍
18 Jun 2025 12:39 PM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMT