- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; പിതാവിനു പരിക്ക്
BY BSR12 Nov 2020 6:24 PM GMT

X
BSR12 Nov 2020 6:24 PM GMT
കണ്ണൂര്‍: പിതാവിനോടൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവാവ് ലോറിയുമായി കൂട്ടിയിടിച്ച് മരിച്ചു. ചാലക്കുന്നിലുണ്ടായ അപകടത്തില്‍ കൂത്തുപറമ്പ് പാച്ചപ്പൊയ്കയിലെ ആദിത് എസ് നായര്‍(23) ആണ് മരിച്ചത്. പിതാവ് പി വി ശിവദാസന് പരിക്കേറ്റു. ഇരുവരും കൂത്തുപറമ്പില്‍ നിന്നു ബൈക്കില്‍ കണ്ണൂരിലേക്ക് വരികയായിരുന്നു. ലോറിയിടിച്ച് തെറിച്ചുവീണ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആദിതിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
Young man killed in bike-lorry collision; Father injured
Next Story
RELATED STORIES
സുഹാസ് ഷെട്ടിയുടെ മരണം; അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി
8 Jun 2025 6:44 PM GMTകണ്ണൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി...
8 Jun 2025 6:34 PM GMTതമിഴ്നാട് നീലഗിരിയില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി മരിച്ചു
8 Jun 2025 6:31 PM GMTമലയാളി ഡോക്ടര്‍ ദുബായില്‍ അന്തരിച്ചു
8 Jun 2025 6:17 PM GMTഗസയിലേക്കുള്ള ഗ്രെറ്റയുടെയും സംഘത്തിന്റെയും കപ്പല്‍ യാത്ര തടയാന്‍...
8 Jun 2025 6:13 PM GMTപാലൂര്‍കോട്ട വെള്ളച്ചാട്ടത്തില്‍ മൂന്നു പേര് അപകടത്തില്‍പ്പെട്ടു;...
8 Jun 2025 5:57 PM GMT