- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി
BY NSH14 Nov 2022 2:21 AM GMT

X
NSH14 Nov 2022 2:21 AM GMT
ഇടുക്കി: ഇടുക്കി പൊന്‍മുടി അണക്കെട്ടില്‍ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. രാജാക്കാട് മമ്മട്ടിക്കാനം മുണ്ടപ്പിള്ളില്‍ ശ്യാംലാലിനെയാണ് കാണാതായത്. സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനെത്തിയതായിരുന്നു ശ്യാംലാല്‍. കുളിക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന വള്ളത്തില്‍ ക്കയറി ജലാശയത്തിന്റെ മറ്റൊരു ഭാഗത്തേക്ക് പോയി. അതിനിടെ വള്ളം മറിഞ്ഞു.
വെള്ളത്തില്‍ വീണ സുഹൃത്തുക്കളായ അമലും അഭിജിത്തും നീന്തി കരകയറിയെങ്കിലും ശ്യാംലാലിനെ കണ്ടെത്താനായില്ല. രാജാക്കാട് പോലിസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ജലാശയത്തില്‍ പരിശോധന നടത്തി. ശ്യാംലാലിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ രാത്രിയില്‍ തിരച്ചില്‍ അവസാനിപ്പിച്ചു.
Next Story
RELATED STORIES
തെക്കന്‍ ഇസ്രായേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; മൈക്രോസോഫ്റ്റ് ഓഫിസും...
20 Jun 2025 5:12 AM GMTഇടുക്കിയില്‍ അനര്‍ഹരായ 150 പേര് ലൈഫ് മിഷന് വീടുകള്‍...
20 Jun 2025 4:53 AM GMTമലയാളി ഡോക്ടര്‍ കുവൈത്തില്‍ അന്തരിച്ചു
20 Jun 2025 4:40 AM GMTഗസയില്‍ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
20 Jun 2025 2:05 AM GMTസാഹചര്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കും: ഹിസ്ബുല്ല
20 Jun 2025 1:39 AM GMTഇന്നുമുതല്‍ മഴയുടെ തീവ്രത കുറയും
20 Jun 2025 1:09 AM GMT