- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജോലിക്കിടെ വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു
കടലുണ്ടി വട്ടപ്പറമ്പ് ചാലിയപ്പാടം നവീന്‍ ബാവ (കുട്ടാവ-38) ആണ് മരിച്ചത്.
BY SRF23 Jan 2021 2:12 PM GMT

X
SRF23 Jan 2021 2:12 PM GMT
ചാലിയം: ജോലിക്കിടെ വീണു പരിക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കടലുണ്ടി വട്ടപ്പറമ്പ് ചാലിയപ്പാടം നവീന്‍ ബാവ (കുട്ടാവ-38) ആണ് മരിച്ചത്. കെട്ടിട നിര്‍മാണ തൊഴിലാളിയായ നവീന്‍ ഈ മാസം അഞ്ചിന് മാഹിയിലെ ജോലിക്കിടെ താഴെവീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരിക്കെയായാണ് അന്ത്യം.
പരേതനായ ഏറുകാട്ടില്‍ കരിയാത്തനാണ് പിതാവ്. മാതാവ് സരോജിനി. ഭാര്യ: ബിന്‍ഷാരാജ്. മകന്‍ കാശിനാഥന്‍. സഹോദരങ്ങള്‍ വിതോഷ് ബാബു, സ്മിത. സംസ്‌കാരം നാളെ രാവിലെ വട്ടപ്പറമ്പ് ശ്മശാനത്തില്‍.
Next Story
RELATED STORIES
റെയില്‍വേ ട്രാക്കിന് സമീപം ബോംബ് സ്ഫോടനം; ആറ് ബോഗികള്‍ പാളം തെറ്റി
18 Jun 2025 10:45 AM GMTഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ രണ്ടു മരണം
18 Jun 2025 10:29 AM GMTഅമ്പലപ്പുഴയില്‍ തെരുവുനായ ആക്രമണം; നായയ്ക്ക് പേവിഷബാധയെന്ന് സംശയം
18 Jun 2025 10:06 AM GMTഇറാന്റെ പരമോന്നതനേതാവിനെതിരായ ട്രംപിന്റെ പരാമര്‍ശം; തെഹ്റാനില്‍...
18 Jun 2025 9:54 AM GMTകര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്ക്ക് യു എസ് യാത്രയ്ക്ക് അനുമതി...
18 Jun 2025 9:54 AM GMTമില്‍മയുടെ പേരും ഡിസൈനും അനുകരിച്ചു; 'മില്‍ന'യ്ക്ക് ഒരുകോടി രൂപ...
18 Jun 2025 9:33 AM GMT