- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അങ്കമാലിയിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ

അങ്കമാലി: ടൂറിസ്റ്റ് ബസില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി അങ്കമാലിയില്‍ യുവാവ് പോലിസ് പിടിയില്‍. എറണാകുളം വൈപ്പിന്‍ നായരമ്പലം സ്വദേശി അറക്കല്‍ വീട്ടില്‍ അജു എന്ന ജോസഫാണ് (26) 70 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ബുധനാഴ്ച രാത്രി 11ന് അങ്കമാലി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് സമീപം നടത്തിയ പരിശോധനയിലാണ് ബാഗിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ചിരുന്ന ലഹരി വസ്തു കണ്ടെടുത്തത്.
ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട ബസില്‍ കൊയമ്പത്തൂരില്‍ നിന്ന് കയറി മട്ടാഞ്ചേരിയിലേക്കാണ് പ്രതി ടിക്കറ്റെടുത്തത്. ബംഗളൂരുവില്‍ താമസിക്കുന്ന നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്നാണ് ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരം.റൂറല്‍ ജില്ല പോലിസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി റൂറല്‍ ജില്ല നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി അനില്‍കുമാറിന്റെയും ആലുവ ഡിവൈഎസ്പി പ്രസാദിന്റെയും നിര്‍ദ്ദേശാനുസരണം അങ്കമാലി പോലിസും റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും സംയുക്തമായാണ് മയക്കുമരുന്ന് പിടികൂടിയത്.
RELATED STORIES
കായലോട് റസീനയുടെ മരണം: മാതാവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍...
20 Jun 2025 6:02 PM GMTഇസ്രായേലി സൈനിക വാഹനത്തെ ഓടിച്ചിട്ട് വെടിവച്ച് അല്‍ ഖസ്സം ബ്രിഗേ്ഡ്സ് ...
20 Jun 2025 5:56 PM GMTലീഡ്സില്‍ ശുഭ്മാന്‍ ഗില്‍ വരവറിയിച്ചു; സെഞ്ചുറി തിളക്കവുമായി...
20 Jun 2025 5:55 PM GMTഫലസ്തീന് വേണ്ടി സംഭാവന പിരിച്ച ഇമാമിനെതിരേ കേസ്
20 Jun 2025 5:48 PM GMTഇറാന് കൂടുതല്‍ ശക്തമായെന്ന് ജറുസലേം പോസ്റ്റ്
20 Jun 2025 5:42 PM GMTവാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിയെ...
20 Jun 2025 5:24 PM GMT