Latest News

മരത്തടി വീണ് യുവാവ് മരിച്ചു

മരത്തടി വീണ് യുവാവ് മരിച്ചു
X

കോഴിക്കോട്: ലോറിയില്‍ കയറ്റുന്നതിനിടെ മരത്തടി ശരീരത്തില്‍ വീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലില്‍ പരേതനായ മമ്മുവിന്റെ മകന്‍ മുനീര്‍ (43) ആണ് മരിച്ചത്. മുക്കം മാമ്പറ്റയില്‍ മരം കയറ്റുന്നതിനിടെ ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം. ഉടന്‍തന്നെ കെ.എം.സി.ടി ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ആയിഷ. ഭാര്യ: ഫാത്തിമ സുഹറ (മണിമുണ്ട കൂടത്തായി). മക്കള്‍: മുഹമ്മദ് റയ്യാന്‍, ആയിഷാ മുഹ സിന്‍, മുഹമ്മദ് അമാന്‍.

Next Story

RELATED STORIES

Share it