- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
യുപിയില്‍ ഹോളി ആഘോഷത്തിനിടെ യുവാക്കള്‍ മുങ്ങി മരിച്ചു
BY NSH10 March 2023 2:27 AM GMT

X
NSH10 March 2023 2:27 AM GMT
ലഖ്‌നോ: ഉത്തര്‍പ്രദശില്‍ ഹോളി ആഘോഷിക്കുന്നതിനിടെ നാല് യുവാക്കള്‍ മുങ്ങി മരിച്ചു. ഗോമതി നദിയിലെ സീതാകുണ്ഡ് ഘട്ടിലാണ് അപകടം നടന്നത്. പരസ്പരം രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് എല്ലാവരും മരിച്ചത്. മൂന്ന് മൃതദേഹങ്ങള്‍ ബുധനാഴ്ചയും നാലാമത്തെ മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയുമാണ് കണ്ടെടുത്തതെന്ന് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റ് ജസ്ജിത് കൗര്‍ പറഞ്ഞു.
18നും 32നും വയസിനിടയിലുള്ളവരാണ് മരിച്ചത്. മരിച്ചവരെ സംസ്‌കരിക്കാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ ഭരണകൂടം നടത്തിവരികയാണെന്നും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരമായി നാല് ലക്ഷം രൂപ നല്‍കുമെന്നും ജസ്ജിത് കൗര്‍ പറഞ്ഞു.
Next Story
RELATED STORIES
കന്നുകാലി വ്യാപാരികളില്‍ നിന്ന് പണം പിരിക്കാന്‍ ശ്രമിച്ച ഹിന്ദുത്വര്‍...
28 Jun 2025 2:52 PM GMTവിചാരണ തടവുകാരനായ മുന്‍ സിമി നേതാവ് അന്തരിച്ചു
28 Jun 2025 2:18 PM GMTകുട്ടികളെ പഠിപ്പിക്കാന്‍ ആടിന്റെ തലച്ചോര്‍ ക്ലാസില്‍ കൊണ്ടുവന്ന...
28 Jun 2025 1:34 PM GMTമെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി വിവരം ലഭിച്ചിട്ടില്ല;...
28 Jun 2025 1:13 PM GMTപരാഗ് ജയിന് റോ മേധാവി
28 Jun 2025 12:59 PM GMT''ഭരണഘടനയുടെ ആമുഖം മാറ്റിയത് ശരിയായ നടപടിയായില്ല'': ആര്‍എസ്എസിന്...
28 Jun 2025 11:45 AM GMT