- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
BY NAKN21 Aug 2021 4:43 AM GMT

X
NAKN21 Aug 2021 4:43 AM GMT
വൈത്തിരി: സ്വകാര്യ റിസോര്‍ട്ടില്‍ പണിക്കായെത്തിയ യുവാക്കളില്‍ നിന്നും മയക്കുമരുന്നു പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് വൈത്തിരി പോലീസ് ഇന്‍സ്‌പെക്ടര്‍ എ യു ജയപ്രകാശും, എസ് ഐ രാംകുമാറുമടങ്ങിയ പോലീസ് സംഘം നടത്തിയ പരിശോധനയില്‍ 40 ഗ്രാം ചരസ്സാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പനമരം ചെറുകാട്ടൂര്‍ സ്വദേശികളായ ബീരാളി റജിനാസ് (25), തൈവളപ്പില്‍ സുഹാദ് (25) എന്നിവരെ അറസ്റ്റ് ചെയ്തു.
അടഞ്ഞുകിടക്കുന്ന റിസോര്‍ട്ടില്‍ മറ്റ് പണികള്‍ക്കായെത്തിയ ഇവരുടെ മുറിയില്‍ നിന്നുമാണ് മയക്കുമരുന്ന് പിടികൂടിയത്. ഇവര്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നോ എന്നുള്ള കാര്യം അന്വേഷിച്ച് വരുന്നതായി പോലീസ് വ്യക്തമാക്കി. എഎസ്‌ഐ നെല്‍സന്‍, സിപിഒ മാരായ ഹബീബ്, താഹിര്‍, ഷാജഹാന്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
വിദ്യാര്‍ഥികളെ ഏത്തമിടീക്കല്‍: അധ്യാപികയ്ക്ക് കാരണം കാണിക്കല്‍...
15 Jun 2025 7:43 AM GMTകെനിയയിലെ വാഹനാപകടം; മരിച്ചവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു
15 Jun 2025 6:26 AM GMTമുഹമ്മദ് അബ്ദുല്‍ കരീം അല്‍ ഗമാരി കൊല്ലപ്പെട്ടെന്ന വാര്‍ത്ത...
15 Jun 2025 6:16 AM GMTപുരുഷാവകാശ കമ്മീഷനായി അഖിലേന്ത്യാ മോട്ടര്‍സൈക്കിള്‍ റാലി
15 Jun 2025 5:54 AM GMTഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന് ഉപയോഗിച്ചത് എമാദ്, ഘദര്‍ മിസൈലുകള്‍
15 Jun 2025 5:31 AM GMTഹിന്ദുത്വരുടെ പ്രതിഷേധം: 167 ജീവനക്കാരെ പുറത്താക്കി ക്ഷേത്ര ട്രസ്റ്റ്; ...
15 Jun 2025 5:20 AM GMT