- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര് സയ്യിദ് കോളേജ് സുവോളജിയന്സ് ഒത്തുചേര്‍ന്നു

കണ്ണൂര്‍: തളിപ്പറമ്പ് സര് സയ്യിദ് കോളജ് സുവോളജി പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു. സുവോളജി അലുംനി അസോസിയേഷന് ഓഫ് സര് സയ്യിദ് കോളേജ്(സാസ്) സംഘടിപ്പിച്ച മീറ്റ് ആന്റ് ചാറ്റ് പരിപാടി പഴയ കലാലയ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്കായി. കോളജിലെ സുവോളജിയുടെ ആദ്യ ബാച്ച് മുതല്‍ 2023ല്‍ ബിരുദം കരസ്ഥമാക്കി ക്യാംപസ് വിട്ടവര്‍ ഉള്‍പ്പെടെ പരിപാടിയുടെ ഭാഗമായി.
സര്‍സയ്യിദ് കോളജ് സെമിനാര്‍ ഹാളില്‍ നടന്ന അലുംനി മീറ്റ് പ്രിസിന്‍സിപ്പാള്‍ ഇസ്മാഈല്‍ ഒളയേക്കര ഉദ്ഘാടനം ചെയ്തു. സാസ് പ്രസിഡന്റ് ഡോ. ടി എം വി മുംതാസ് അധ്യക്ഷത വഹിച്ചു. ഡിപാര്‍ട്ട്മെന്റ് മേധാവി ബുഷ്റ, സാസ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, വൈസ് പ്രസിഡന്റ് അയ്യൂബ് പി, ട്രഷറര്‍ കെ എം സാബിറ, റിട്ടയേഡ് നോണ്‍ ടീച്ചിങ് സ്റ്റാഫ് പ്രതിനിധി ആദം കുട്ടി സംസാരിച്ചു.റിട്ടയേഡ് പ്രൊഫസര്‍ കെ വി മുകുന്ദന് സാസ് ലോഗോ പ്രകാശനം ചെയ്തു. സുവോളജി അലുംനി പി രതീഷ് കുമാര്‍ ആണ് ലോഗോ രൂപകല്‍പ്പന ചെയ്തത്.
റിട്ടയേഡ് പ്രൊഫസര്‍മാരായ കെ വി മുകുന്ദന്, കെ വി സുലൈഖ, ഹബീബുല്ല അന്‍സാരി, പി എ ജുനൈദ് , യു അബ്ദുല്‍ ജബ്ബാര്‍, റിട്ടയേഡ് നോണ്‍ ടീച്ചിങ് സ്റ്റാഫ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഡ്വ. എം പി കുഞ്ഞഹമ്മദ് സാസ് ഭരണഘടന അവതരിപ്പിച്ചു. ചടങ്ങില്‍ സര് സയ്യിദ് മ്യൂസ് അവതരിപ്പിച്ച സംഗീത പരിപാടിയും അലുംനി അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
RELATED STORIES
നിപ ജാഗ്രത; 20 വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു
4 July 2025 6:07 PM GMTഅരീക്കോട് താലൂക്കാശുപത്രിയില്‍ കാലപഴക്കം ചെന്ന കെട്ടിടം പൊളിച്ച്...
4 July 2025 4:25 PM GMTകേരള ക്രിക്കറ്റ് ലീഗ് താരലേലം നാളെ; സഞ്ജു സാംസണും ഇത്തവണ ഇറങ്ങും
4 July 2025 4:18 PM GMTഐടി ജീവനക്കാരിയെ ഡെലിവറി ഏജന്റ് പീഡിപ്പിച്ചെന്ന ആരോപണം വ്യാജമെന്ന്...
4 July 2025 4:13 PM GMTഒറ്റപ്പാലത്ത് നാലാം ക്ലാസുകാരനെ കൊലപ്പെടുത്തി പിതാവ് മരിച്ച നിലയില്‍
4 July 2025 4:05 PM GMTനിപാ: സമ്പര്‍ക്കപ്പട്ടികയില്‍ 345 പേര്; വവ്വാലുകളെ പടക്കം പൊട്ടിച്ച്...
4 July 2025 4:01 PM GMT