- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രെന്‍ഡിയാവാന്‍ വട്ടപ്പൊട്ട്
പെണ്‍കുട്ടികളുടെ നെറ്റിയില്‍ ഇപ്പോള്‍ മിന്നിത്തിളങ്ങുന്നത് വട്ടപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു.
പെണ്‍കുട്ടികളുടെ നെറ്റിയില്‍ ഇപ്പോള്‍ മിന്നിത്തിളങ്ങുന്നത് വട്ടപ്പൊട്ടാണ്. അടുത്തിടെവരെ പൊട്ടുകുത്താതിരുന്ന പെണ്‍കുട്ടികളും വപ്പൊട്ടിലേക്കു തിരിഞ്ഞിരിക്കുന്നു.
നടി വിദ്യാ ബാലനാണു വലിയ വട്ടപ്പൊട്ടിന്റെ പ്രചാരക എന്നുവേണമെങ്കില്‍ പറയാം. പൊതുവേദികളിലും മറ്റും അവര്‍ വലിയ വട്ടപ്പൊട്ടു തൊട്ട് എത്തിയതോടെ നമ്മുടെ ടീനേജേഴ്‌സും വട്ടപ്പൊട്ടിനു പിന്നില്‍ ക്യൂ നിന്നു തുടങ്ങി. പൂര്‍ണിമ ഇന്ദ്രജിത്ത് വസ്ത്രത്തിന്റെ നിറത്തിന് അനുസരിച്ച് പൊട്ടു തൊടുന്നതു പെണ്‍കുട്ടികള്‍ക്കിടയിലെ സംസാര വിഷയം കൂടിയാണ്.
പണ്ടൊക്കെ ചാന്തോ കണ്‍മഷിയോ കൊണ്ടാണു പൊട്ടു കുത്തിയിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥാനം സ്റ്റിക്കര്‍ പൊട്ടുകള്‍കൈയടക്കിയിരിക്കുന്നു.
കൂടുതല്‍അലങ്കാരങ്ങളൊന്നും ഈ വപ്പൊട്ടില്‍ ഉണ്ടാവില്ല. പിന്നെ കല്ലോ മുത്തോ വേണമെന്നുള്ളവര്‍ക്കായി അത്തരത്തിലുള്ള വട്ടപ്പൊട്ടുകളും റെഡിയാണ്. വലിയ വട്ടപ്പൊട്ടിനുള്ളിലായി ഒരു കൊച്ചു കല്ല. അതു വെള്ളയോ പച്ചയോ നീലയോ എന്തു നിറത്തിലുമാകാം. വട്ടപ്പൊട്ടുകളിലും വെള്ളയും ചുവപ്പും നിറങ്ങളിലുള്ള പൊട്ടുകള്‍ക്കാണു ഡിമാന്‍ഡ്.
വസ്ത്രത്തിന്റെ നിറത്തിനു ചേരുന്ന വലിയ പൊട്ടുകളുമുണ്ട്. ചാന്തുപൊട്ടാണു വേണ്ടതെങ്കില്‍ അതും വില്‍പനയ്ക്കുണ്ട്. വിവിധ നിറത്തിലുള്ള ചാന്ത്‌പൊട്ടുകള്‍ക്ക് 20 രൂപ മുതലാണ് വില. സ്റ്റിക്കര്‍ പൊട്ടുകള്‍ അഅഞ്ചു രൂപ മുതല്‍ലഭ്യമാണ്.
RELATED STORIES
വിദ്യാഭ്യാസകലണ്ടര്‍ പുറത്തിറക്കി സര്‍ക്കാര്‍; ഹൈസ്കൂളില്‍ 1,200...
31 May 2025 2:04 AM GMTഅബ്ദുല്‍ റഹീമിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കണം: എസ്ഡിപിഐ
30 May 2025 3:17 PM GMTഅഡ്വ സാദിഖ് നടുത്തൊടി നാളെ പത്രിക സമര്‍പ്പിക്കും
30 May 2025 2:42 PM GMTശക്തമായ മഴ; രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
30 May 2025 2:24 PM GMTറഹീന കൊലക്കേസ്: ഭര്‍ത്താവിന് വധശിക്ഷ
30 May 2025 2:19 PM GMTരൂപേഷിന്റെ നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കണം: സാമൂഹിക-സാംസ്കാരിക ...
30 May 2025 2:02 PM GMT