- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കളമശേരിയുടെ അഭിവാദനം ഏറ്റുവാങ്ങി വി എം ഫൈസല്‍
വിവിധ ഭാഗങ്ങളിലൂടെ വോട്ടഭ്യര്‍ഥിച്ച് വി എം ഫൈസല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് നാട്ടുകാരും പ്രവര്‍ത്തകരും നല്‍കിയത്.മനാര്‍ ജങ്ഷനില്‍ നിന്നും രാവിലെ തുടക്കം കുറിച്ച റോഡ് ഷോ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം പ്രസിഡന്റുമായ സി എസ് ഷാനവാസ് ഫ്ളാഗ് ഓഫ് ചെയ്തു. കുഞ്ഞുണ്ണിക്കര, ഉളിയന്നൂര്‍, മുപ്പത്തടം, ഏലൂക്കര, എടയാര്‍, പാനായിക്കുളം, എരമം, ഏലൂര്‍, പാതാളം, കടുങ്ങല്ലൂര്‍ പ്രദേശങ്ങളില്‍ പര്യടനം നടത്തി കടുങ്ങല്ലൂര്‍ പഞ്ചായത്ത് ജംങ്ഷനില്‍ സമാപിച്ചു

കൊച്ചി: കളമശേരിയുടെ അഭിവാദനം ഏറ്റുവാങ്ങി എറണാകൂളം ലോക് സഭാ മണ്ഡലം എസ്ഡിപി ഐ സ്ഥാനാര്‍ഥി വി എം ഫൈസലിന്റെ റോഡ് ഷോ.കളമശേരിയുടെ വിവിധ ഭാഗളിലൂടെ വോട്ടഭ്യര്‍ഥിച്ച് വി എം ഫൈസല്‍ നടത്തിയ റോഡ് ഷോയ്ക്ക് ഹൃദ്യമായ സ്വീകരണമാണ് നാട്ടുകാരും പ്രവര്‍ത്തകരും നല്‍കിയത്.മനാര്‍ ജങ്ഷനില്‍ നിന്നും രാവിലെ തുടക്കം കുറിച്ച റോഡ് ഷോ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനും മണ്ഡലം പ്രസിഡന്റുമായ സി എസ് ഷാനവാസ് ഫ്ളാഗ് ഓഫ് ചെയ്തു. കുഞ്ഞുണ്ണിക്കര, ഉളിയന്നൂര്‍, മുപ്പത്തടം, ഏലൂക്കര, എടയാര്‍, പാനായിക്കുളം, എരമം, ഏലൂര്‍, പാതാളം, കടുങ്ങല്ലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ പര്യടനം നടത്തി കടുങ്ങല്ലൂര്‍ പഞ്ചായത്ത് ജംങ്ഷനില്‍ സമാപിച്ചു. പ്രദേശങ്ങില്‍ ഊഷ്മള സ്വീകരണങ്ങളാണ് വി എം ഫൈസലിനായി നാട്ടുകാര്‍ ഒരുക്കിയത്. എടയാറില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനവും വി എം ഫൈസല്‍ നിര്‍വഹിച്ചു. സമാപന സമ്മേളനം എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി എസ് ഷാനവാസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിയാദ് ഉളിയന്നൂര്‍, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഫൈസല്‍, നാസര്‍, നിസാര്‍, സലീം, സുധീര്‍ കുഞ്ഞുണ്ണിക്കര, സലാം എരമം, സുധീര്‍ ഏലൂക്കര നേതൃത്വം നല്കി.
RELATED STORIES
പത്തനംതിട്ടയില്‍ നവജാത ശിശു മരിച്ച നിലയില്‍, 21കാരി രക്തസ്രാവത്തെ...
17 Jun 2025 11:29 AM GMTരണ്ടു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
17 Jun 2025 11:26 AM GMTമലയോര മേഖലയിലെ പ്ലാസ്റ്റിക് ഉപയോഗം നിരോധിക്കണം; ഉത്തരവിറക്കി ഹൈക്കോടതി
17 Jun 2025 11:11 AM GMTകമൽഹാസൻ ചിത്രം 'തഗ്ഗ് ലൈഫ്' കർണാടകയിൽ റിലീസ് ചെയ്യാൻ സുപ്രിംകോടതി...
17 Jun 2025 10:57 AM GMTസഹായം കാത്തു നിന്നവർക്കു നേരേ ഷെല്ലാക്രമണം: 47 ഫലസ്തീനികൾ...
17 Jun 2025 10:38 AM GMTകേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: കാലാവസ്ഥ...
17 Jun 2025 10:19 AM GMT