- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാറാത്ത് കേസ്; ഒന്നാം പ്രതിയ്ക്ക് 7 വര്‍ഷവും,20 പേര്‍ക്ക് അഞ്ചുവര്‍ഷവും തടവ്ശിക്ഷ
BY TK tk20 Jan 2016 6:22 AM GMT
X
TK tk20 Jan 2016 6:22 AM GMT
[related]
കൊച്ചി: നാറാത്ത് കേസില്‍ എന്‍ഐഎ കോടതി വിധിപറഞ്ഞു. ഒന്നാം പ്രതിയ്ക്ക് ഏഴ് വര്‍ഷം തടവ്ശിക്ഷ.20 പേരെ അഞ്ചുവര്‍ഷം തടവിനും അയ്യായിരം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.ഖമറുദ്ധീന് എന്ന പ്രതിയെ കുറ്റക്കാരനല്ലെന്ന് കോടതി വെറുതെ വിട്ടിരുന്നു.
നാറാത്ത് 2013 ഏപ്രില്‍ 23 മുതല്‍ നാറാത്ത് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കെട്ടിടത്തില്‍ ആയുധ പരിശീലന ക്യാമ്പ് നടത്തിയെന്നാണ് കേസ്. രണ്ടു മാസം മുമ്പാണ് കേസില്‍ വിചാരണ തുടങ്ങിയത്. 62 പേരുടെ സാക്ഷിപ്പട്ടികയാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ 26 പേരെ കോടതി വിസ്തരിച്ചിരുന്നു.
Next Story
RELATED STORIES
കൊച്ചിയിലെ അങ്കണവാടിയില്‍ 12 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ
21 Dec 2024 10:45 AM GMTദലിത് അധ്യാപകനോട് ജാതി വിവേചനം; ഐഐഎംബിയിലെ ഡയറക്ടര്‍ക്കും...
21 Dec 2024 10:35 AM GMTസ്ലാബ് തകര്‍ന്നു വീണ് അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
21 Dec 2024 10:12 AM GMTകാറിന് മുകളിലേക്ക് കണ്ടെയ്നര്‍ ലോറി മറിഞ്ഞ് രണ്ടു കുട്ടികളടക്കം...
21 Dec 2024 10:04 AM GMTതാനൂര്‍ ബോട്ട് ദുരന്തം: ഇരകളെ സര്‍ക്കാര്‍ വഞ്ചിച്ചു: വെല്‍ഫെയര്‍...
21 Dec 2024 9:51 AM GMTഅരവിന്ദ് കെജ്രിവാളിനെ വിചാരണ ചെയ്യാന്‍ ഇഡിക്ക് അനുമതി
21 Dec 2024 8:45 AM GMT