മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്; കെ സുരേന്ദ്രന്‍ ചോദ്യം ചെയ്യലിന് ഹാജരായി

16 Sep 2021 7:18 AM GMT
ജൂണ്‍ ഏഴിന് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനുശേഷമാണ് സുരേന്ദ്രനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചത്.

പിടിച്ചെടുത്ത ഹാന്‍സ് മറിച്ചു വില്‍ക്കാന്‍ ശ്രമം; എഎസ്‌ഐയും പോലിസുകാരനും അറസ്റ്റില്‍

16 Sep 2021 7:01 AM GMT
ഹാന്‍സ് വില്‍പ്പനക്കിടെ പോലിസ് പിടികൂടിയ പ്രതിയാണ് പോലിസുകാരുടെ മറിച്ചു വില്‍പ്പന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് അവരെ അകത്താക്കിച്ചത്

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജനയുഗം പ്രകാശം നിര്യാതനായി

16 Sep 2021 6:39 AM GMT
എറണാകുളം: മുതിര്‍ന്ന മധ്യമ പ്രവര്‍ത്തകന്‍ എറണാകുളം വെണ്ണല കല്ലടക്കാവ് റോഡില്‍ മൈത്രീഭവനില്‍ എം പി പ്രകാശം (ജനയുഗം പ്രകാശം- 89) നിര്യാതനായി. സംഘടിത...

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; സിപിഐ സംഘടന പ്രക്ഷോഭത്തിലേക്ക്

16 Sep 2021 6:29 AM GMT
തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പ്രക്ഷോഭത്തിലേക്ക്. പെന്‍ഷന്‍ പദ്ധത...

അഫ്ഗാന്‍ ദേശീയ വനിതാ ഫുട്‌ബോള്‍ ടീം അംഗങ്ങള്‍ പാകിസ്താനിലേക്ക് പാലായനം ചെയ്തു

16 Sep 2021 6:05 AM GMT
അഫ്ഗാന്‍ വനിതാ ഫുട്‌ബോള്‍ ടീമിനെ സ്വാഗതം ചെയ്യുന്നതായി അവരെ സ്വീകരിച്ച പിഎഫ്എഫ് (പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍) ഭാരവാഹി നൗമാന്‍ നദീം പറഞ്ഞു.

അഫ്ഗാന്‍ സര്‍ക്കാറുമായി ബന്ധം സ്ഥാപിക്കണമെന്ന് ലോക രാജ്യങ്ങളോട് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

16 Sep 2021 5:44 AM GMT
ഇസ്‌ലാമാബാദ്: അഫ്ഗാന്‍ സര്‍ക്കാറുമായി ബന്ധം സ്ഥാപിക്കണമെന്ന് ലോക രാജ്യങ്ങളോട് ആവശ്യപ്പെട്ട് പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. ബന്ധം ആരംഭിക്കുന്നില്ലെങ്കില...

പാലാ ബിഷപ്പിന്റെ വര്‍ഗീയ പരാമര്‍ശത്തിന് നേരിട്ടെത്തി പിന്തുണ അറിയിച്ച് സുരേഷ് ഗോപി

16 Sep 2021 5:03 AM GMT
ബിഷപ്പ് ഒരു തരത്തിലുമുള്ള വര്‍ഗീയ പരാമര്‍ശനം നടത്തിയിട്ടില്ലെന്നും ഒരു മതത്തേയും അദ്ദേഹം പരാമര്‍ശിച്ചിട്ടില്ലെന്നും കൂടിക്കാഴ്ച്ചക്ക് ശേഷം സുരേഷ് ഗോപി ...

സര്‍ക്കാര്‍ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കാനുള്ള തീരുമാനവുമായി കുവൈത്ത്

16 Sep 2021 4:27 AM GMT
കുവൈത്ത് സിറ്റി: ചെലവു കുറക്കല്‍ പദ്ധതിയുടെ ഭാഗമായി ചില വകുപ്പുകളിലെ ജീവനക്കാരുടെ വേതനം വെട്ടിക്കുറക്കാന്‍ കുവൈത്ത് ഗവണ്‍മെന്റ് തീരുമാനം. ആദ്യ പടിയായി...

കുവൈത്തില്‍ പോലിസിന് സ്വയ രക്ഷക്കായി കുരുമുളക് സ്‌പ്രേ ഉപയോഗിക്കാന്‍ അനുമതി

16 Sep 2021 4:17 AM GMT
കുവൈത്ത് സിറ്റി: കുവൈത്ത് പോലീസിന് സ്വയരക്ഷയ്ക്കായി കുരുമുളക് സ്‌പ്രേ നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. പട്രോളിങ് ഡ്യൂട്ടിക്ക് പോകുന്ന...

ലീഗില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് ഹരിത മുന്‍ സംസ്ഥാന സെക്രട്ടറി

16 Sep 2021 4:09 AM GMT
കോഴിക്കോട്: മുസ്‌ലിം ലീഗില്‍ നിന്ന് ഇനി നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് പുറത്താക്കപ്പെട്ട ഹരിത സംസ്ഥാന സെക്രട്ടറി മിന ജലീല്‍. ലീഗ് പൂര്‍ണമായും കയ്യ...

ട്രൈബ്യൂണലുകളിലെ ഒഴിവ് നികത്തല്‍; കേന്ദ്ര സര്‍ക്കാറിന് സുപ്രിം കോടതി രണ്ടാഴ്ച്ച കൂടി അനുവദിച്ചു

15 Sep 2021 7:33 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ട്രൈബ്യുണലുകളിലെ ഒഴിവുകള്‍ നികത്താന്‍ കേന്ദ്രസര്‍ക്കാരിന് രണ്ടാഴ്ച കൂടി സുപ്രിംകോടതി അനുവദിച്ചു. നിയമനങ്ങള്‍ സംബന്ധിച്ച വിവ...

10 വര്‍ഷം ഒന്നിച്ചുള്ള ഒളിവ് ജീവിതത്തിനൊടുവില്‍ റഹ്മാനും സജിതയും വിവാഹിതരായി

15 Sep 2021 7:02 AM GMT
വീട്ടിലെ ഒറ്റമുറിയില്‍ റഹ്മാന്‍ ആരുമറിയാതെ പത്തുകൊല്ലം സജിതയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം വലിയ ചര്‍ച്ചയായിരുന്നു

മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രികനായ യുവാവ് മരിച്ചു

15 Sep 2021 6:33 AM GMT
മീനങ്ങാടി: മീനങ്ങാടിയില്‍ കാറിടിച്ച് കാല്‍നട യാത്രികനായ യുവാവ് മരിച്ചു. വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ് (38) ആണ് മരിച്ചത്. ചൊവ്...

കേരള കോണ്‍ഗ്രസ് എമ്മിനെതിരായ പരാമര്‍ശം; ഉറച്ചുനില്‍ക്കുന്നതായി സിപിഐ

15 Sep 2021 5:57 AM GMT
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എമ്മിനെതിരായ അവലോകന റിപോര്‍ട്ടിലെ പരാമര്‍ശങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായി സിപിഐ സംസ്ഥാന നേതൃത്വം. പാര്‍ട്ടി ചര്‍ച്ച ചെയ്‌ത...

മംഗളുരുവില്‍ നിപ ഭീതി ഇല്ല; പരിശോധന ഫലം നെഗറ്റീവ്

15 Sep 2021 5:41 AM GMT
മംഗളുരു: മംഗളുരുവിലെ നിപ ഭീതി ഒഴിവായി. നിപ സശയിച്ച ലാബ് ടെക്‌നീഷ്യന്റെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. പുനെയിലെ ലാബിലാണ് പരിശോധന നടത്തിയത്. ഇന്...

മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താവന ഉണ്ടായി; പാലാ ബിഷപ്പിനെ തള്ളി സിഎസ്‌ഐ സഭ

15 Sep 2021 5:16 AM GMT
കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വര്‍ഗ്ഗീയ പ്രസ്തവനയെ തള്ളി സിഎസ്‌ഐ സഭ. മത സ്പര്‍ദ്ധ വളര്‍ത്താന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രസ്താ...

ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദിനെ അനുകൂലിച്ചുള്ള വാര്‍ത്താ കുറിപ്പ്; തൃശൂര്‍ യുഡിഎഫ് അടിയന്തിര യോഗം ചേരും

15 Sep 2021 4:53 AM GMT
പിഴവ് വരുത്തിയ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ ആര്‍ ഗിരിജനെ മാറ്റണം എന്ന ആവശ്യം മുസ്‌ലിം ലീഗ് ശക്തമായി ഉന്നയിച്ചിട്ടുണ്ട്.

ആറ് മാസം മുന്‍പ് കാണാതായ വിദ്യാര്‍ത്ഥിയുടേതെന്ന് കരുതുന്ന മൃതദേഹം അടഞ്ഞുകിടക്കുന്ന വീട്ടില്‍

15 Sep 2021 3:56 AM GMT
തളിക്കുളം ഹൈസ്‌കൂള്‍ ഗ്രൗണ്ടിനു സമീപം പാടൂര്‍ സ്വദേശിയായ പ്രവാസിയുടെ പതിനഞ്ച് വര്‍ഷത്തിലേറെയായി അടഞ്ഞു കിടന്നിരുന്ന വീട്ടിലായിരുന്നു മൃതദേഹം.

ഹൈസ്പീഡ് റെയിലിന് മുന്‍കൂറായി പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

15 Sep 2021 3:37 AM GMT
നാലു മണിക്കൂറില്‍ തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡ് വരെ യാത്ര ചെയ്യാവുന്ന സെമി ഹൈസ്പീഡ് റെയില്‍ ഇടനാഴി പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് വിഭാവനം...

ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകം; കൂട്ടു പ്രതികള്‍ കുറ്റം നിഷേധിച്ചു

15 Sep 2021 3:00 AM GMT
ന്യൂയോര്‍ക്ക്: വംശീയ വിവേചനത്തിന്റെ പേരില്‍ യുഎസില്‍ പോലിസ് ഉദ്യോഗസ്ഥന്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കേസില്‍ കൂട്ടുപ്രതിക...

പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ്; തൃശൂര്‍ യുഡിഎഫിന്റെ അഭിപ്രായമായി വന്നത് കേരള കോണ്‍ഗ്രസ് (ജെ) യുടേത്

15 Sep 2021 2:42 AM GMT
പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ്; തൃശൂര്‍ ഡിസിസിയുടെ അഭിപ്രായമായി വന്നത് കേരള കോണ്‍ഗ്രസ് (ജെ) യുടേത്
തൃശൂര്‍: പാലാ ബിഷപ്പിന്റെ നാര്‍കോട്ടിക് ജിഹാദ്...

'ഹരിത' കേസ്;നജ്മ തബഷീറ ഇന്ന് മൊഴി നല്‍കും

15 Sep 2021 2:01 AM GMT
കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിന് എതിരേയുള്ള ലൈംഗിക അധിക്ഷേപ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന ഭാരവാഹി നജ്മ തബഷീറ ഇന്ന് കോടതിയില്‍ മൊഴി...

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു

15 Sep 2021 1:33 AM GMT
തൃശൂര്‍: തൃശൂര്‍ ആമ്പല്ലൂരില്‍ സ്വകാര്യ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. മണലി മച്ചാടന്‍ വീട്ടില്‍ സുബ്രഹ്മണ്യനാണ് (74) ആണ് മരിച്ച...

ചാണകവും പിന്നെ യേശുദാസിന്റെയും ചിത്രയുടെയും പാട്ടും; തെങ്ങ് തഴച്ച് വളരുമെന്ന് സുരേഷ് ഗോപി

15 Sep 2021 1:10 AM GMT
ഒന്ന് തെങ്ങിനെ തഴുകാം. അല്‍പം സ്‌നേഹമാവാം. പരിലാളന വേണം തെങ്ങിന്

കര്‍ഷക പ്രക്ഷോഭം; നാല് സംസ്ഥാനങ്ങള്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു

14 Sep 2021 10:10 AM GMT
സമരസ്ഥലങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ പരാമര്‍ശിക്കുന്നു

ഉസ്മാനെ കോടതിയില്‍ ഹാജരാക്കാന്‍ എടിഎസ് തയ്യാറാകണം

14 Sep 2021 9:01 AM GMT
ഈ സമയം വരെയും അറസ്‌റ് സ്ഥിതീകരിക്കാനോ അദ്ദേഹം എവിടെയാണെന്ന് വെളിപ്പെടുത്താനോ അഭിഭാഷകര്‍ക്ക് പോലും വിവരങ്ങള്‍ നല്‍കാനോ എടിഎസ് തയ്യാറായിട്ടില്ല.

ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ തിരഞ്ഞെടുപ്പ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രിം കോടതി

14 Sep 2021 8:45 AM GMT
ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷ തിഞ്ഞെടുപ്പ്് സ്‌റ്റേ ചെയ്യില്ല. ഒക്ടോബര്‍ 14 ന് നടക്കുന്ന തിരെഞ്ഞെടുപ്പ് സ്‌റ്റേ ചെയ്യില്ലെന്ന് സുപ്രീംകോ...

തകര്‍ക്കപ്പെട്ടത് 20 ചര്‍ച്ചുകള്‍; സിറോ മലബാര്‍ സഭയും ബിഷപ്പും മറന്നുപോയ മംഗലാപുരത്തെ ഹിന്ദുത്വ ആക്രമണങ്ങള്‍ക്ക് 13 വയസ്സ്

14 Sep 2021 6:57 AM GMT
മംഗലാപുരത്ത് ഹിന്ദുത്വര്‍ നടത്തിയ ആക്രമണങ്ങളുടെ തുടര്‍ച്ചയായി പിന്നീട് മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്,...

പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി ഉസ്മാന്‍ പിടിയില്‍

14 Sep 2021 5:48 AM GMT
കോഴിക്കോട്: പന്തീരങ്കാവ് മാവോയിസ്റ്റ് കേസിലെ മൂന്നാം പ്രതി എം ഉസ്മാന്‍ പിടിയില്‍. തുവ്വൂര്‍ ചെമ്പ്രശേരി ഈസ്റ്റ് ഓടോംപറ്റ മേലേതില്‍ ഹൗസില്‍ ഉസ്മാന...

വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ട. എസ്‌ഐയുടേയും സംഘത്തിന്റെയും ആക്രമണം

14 Sep 2021 5:28 AM GMT
കൊല്ലം: കരുനാഗപ്പള്ളിയില്‍ വിവരാവകാശ പ്രവര്‍ത്തകന്റെ വീട്ടില്‍ കയറി റിട്ടയേര്‍ഡ് എസ് ഐയും സംഘവും അക്രമണം നടത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ശ്രീകുമാറിനെയ...

നീറ്റ് പേടി; തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ

14 Sep 2021 5:07 AM GMT
ചെന്നൈ: നീറ്റ് പേടിയില്‍ തമിഴ്‌നാട്ടില്‍ വീണ്ടും ആത്മഹത്യ. അരിയലൂര്‍ സ്വദേശി കനിമൊഴി ( 17) ആണ് നീറ്റ് പരീക്ഷയില്‍ തോല്‍ക്കുമെന്ന് പേടിച്ച് ആത്മഹത്യ ചെയ...

ദുബയ് - അബുദബി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു

14 Sep 2021 4:54 AM GMT
ദുബയ്: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവച്ചിരുന്ന ദുബയ് - അബുദബി ബസ് സര്‍വ്വീസ് പുനരാരംഭിച്ചു. രണ്ട് എമിറേറ്റുകള്‍ക്കുമിടയിലെ സുപ്രധാന പൊതുഗതാ...

വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന് ശൂറാ കൗണ്‍സില്‍

14 Sep 2021 4:30 AM GMT
റിയാദ്: വിദേശ തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന്് ബന്ധപ്പെട്ട വകുപ്പുകളോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലെവി ഏര്‍പ്പെടുത്തിയത്...

റിസബാവയുടെ മൃതദേഹം ഖബറടക്കി

14 Sep 2021 4:08 AM GMT
കൊച്ചി: ഇന്നലെ അന്തരിച്ച നടന്‍ റിസബാവയുടെ മൃതദേഹം ഖബറടക്കി. കൊച്ചി കൊച്ചങ്ങാടി ചെമ്പിട്ട പള്ളിയില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ആയിരുന്നു ഖബറടക്കം....

ഇഖ്‌റ ഹോസ്പിറ്റലിനെ തകര്‍ക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെടുത്തണം: എന്‍ കെ റഷീദ് ഉമരി

14 Sep 2021 3:42 AM GMT
പാവപ്പെട്ട ജനങ്ങള്‍ക്ക് ആശ്വാസമായ ഈ ആശുപത്രിക്കെതിരേ ഗൂഢനീക്കങ്ങള്‍ നടത്തുന്നവര്‍ ചികിത്സയുടെ പേരില്‍ രോഗികളെ പിഴിയുന്ന വന്‍കിട ആശുപത്രി മുതലാളിമാരുടെ ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് അന്തരിച്ചു

13 Sep 2021 10:10 AM GMT
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് (80) അന്തരിച്ചു. മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്...
Share it