Latest News

ലീഗില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് ഹരിത മുന്‍ സംസ്ഥാന സെക്രട്ടറി

ലീഗില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് ഹരിത മുന്‍ സംസ്ഥാന സെക്രട്ടറി
X

കോഴിക്കോട്: മുസ്‌ലിം ലീഗില്‍ നിന്ന് ഇനി നീതി കിട്ടുമെന്ന് കരുതുന്നില്ലെന്ന് പുറത്താക്കപ്പെട്ട ഹരിത സംസ്ഥാന സെക്രട്ടറി മിന ജലീല്‍. ലീഗ് പൂര്‍ണമായും കയ്യൊഴിഞ്ഞിരിക്കുകയാണ്. ഹരിത ഉയര്‍ത്തിയ വിഷയം അടഞ്ഞ അധ്യായമെന്ന് പിഎംഎ സലാം വ്യക്തമാക്കിയ സ്ഥിതിക്ക് ഇനി പ്രതീക്ഷയില്ല. എംഎസ്എഫ് കൂടുതല്‍ പക്വത ആര്‍ജിക്കേണ്ടതുണ്ട്. കൂടുല്‍ വനിതകള്‍ വരണം. ഇത് മാത്രമാണ് സ്ത്രീവിരുദ്ധത സമീപനം കുറയാനുള്ള പ്രതിവിധി എന്നും അവര്‍ വ്യക്തമാക്കി.





Next Story

RELATED STORIES

Share it