അണ്‍ലോക്ക് ഇളവുകള്‍ ഇന്നുമുതല്‍ പ്രബല്യത്തില്‍

17 Jun 2021 1:40 AM GMT
ടാക്സികള്‍ക്കും ഓട്ടോകള്‍ക്കും അവശ്യയാത്രകള്‍ അനുവദിച്ചു

പൊളിച്ചെഴുതിക്കൊണ്ടുള്ള കോടതി വിധി; ഹത്രാസ് കേസിലെ യുഎപിഎ പിന്‍വലിക്കുക: കാംപസ് ഫ്രണ്ട്

17 Jun 2021 1:23 AM GMT
ആരോപണങ്ങള്‍ സാധൂകരിക്കാനാകുന്ന വിധത്തില്‍ യാതൊരുവിധ തെളിവും ഇതുവരെ പൊലീസിന് ഹാജരാക്കാന്‍ സാധിച്ചിട്ടില്ല.

വടകരയില്‍ കിണറിടിഞ്ഞ് ഒരാള്‍ മണ്ണിനടിയില്‍

16 Jun 2021 7:15 AM GMT
കോഴിക്കാട് : വടകര എടച്ചേരി പുതിയങ്ങാടിയില്‍ കിണറിടിഞ്ഞ് ഒരാള്‍ മണ്ണിനടിയിലായി. രണ്ട് പേരെ രക്ഷപ്പെടുത്തി. കിണറിന്റെ പടവ് കെട്ടുന്ന ജോലിയില്‍ ഏര്‍പ്പെട്...

മുന്നിലെ കോക്ക കോല കുപ്പി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എടുത്തു മാറ്റി; കോലക്ക് നഷ്ടം 400 കോടി ഡോളര്‍

16 Jun 2021 6:53 AM GMT
നിലപാടുകളിലൂടെ ലോകത്തിന്റെ ആദരവ് പിടിച്ചുപറ്റിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

തെളിവ് നല്‍കാനായില്ല; സിദ്ദീഖ് കാപ്പനും കാംപസ് ഫ്രണ്ട് നേതാക്കള്‍ക്കും എതിരേ ചുമത്തിയ കേസുകളിലൊന്ന് കോടതി ഒഴിവാക്കി

16 Jun 2021 5:44 AM GMT
സാമാധാനം ലംഘിക്കാന്‍ ശ്രമിച്ചതായ കേസില്‍ കുറ്റം ചുമത്തി ആറു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പോലിസ് പരാജയപ്പെട്ടെന്നു കോടതി പറഞ്ഞു.

ജെഎന്‍യു സംഘര്‍ഷം; വിദ്യാര്‍ത്ഥികളുടെ ചാറ്റ് വിവരം നല്‍കില്ലെന്ന് ഗൂഗിളും വാട്ട്സ് ആപ്പും

16 Jun 2021 4:27 AM GMT
ഹിന്ദുത്വരാണ് ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്തിയിരുന്നു

ആരാധനാലയങ്ങള്‍ക്ക് ഇളവില്ലാത്തത് വേദനാജനകം: മന്നാനീസ് അസോസിയേഷന്‍

16 Jun 2021 3:55 AM GMT
തിരുവനന്തപുരം: ലോക്ഡോണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച കൂട്ടത്തില്‍ ആരാധനാലയങ്ങള്‍ ഒഴിവാക്കപ്പെട്ടത് തികച്ചും വേദനാജനകമാണെന്നും, പ്രസ്തുത നടപടി പുനഃപരിശോധന നടത...

പശ്ചിമ ബംഗാള്‍ രാഷ്ട്രീയത്തില്‍ ഘര്‍വാപ്പസി; 30തോളം ബിജെപി എംഎല്‍എമാര്‍ തിരികെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

16 Jun 2021 3:24 AM GMT
74 എംഎല്‍എമാരാണ് ബംഗാളില്‍ ബിജെപിക്കുള്ളത്. ഇതില്‍ നിന്നാണ് 30 പേര്‍ പാര്‍ട്ടി വിടുന്നത്

മുഖ്യമന്ത്രി ലോക് ഡൗണിന്റെ മറവില്‍ ആരാധനാ സ്വാതന്ത്ര്യം വിലക്കാന്‍ തുനിയരുത്: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

16 Jun 2021 3:04 AM GMT
കോഴിക്കോട്: പൊതുഗതാഗതം, ഷോപ്പുകള്‍, ബാങ്കുകള്‍, സ്വകാര്യ - സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ലോക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച മുഖ്യമന്ത്രി ആ...

പാര്‍സല്‍ വഴിയുള്ള മദ്യക്കടത്ത് എലി 'പൊളിച്ചു' ; സാധനം എത്തിയത് എക്‌സൈസിന്റെ കൈയിലേക്ക്

16 Jun 2021 2:29 AM GMT
കൊച്ചി : ലോക്ഡൗണ്‍ കാലയളവില്‍ മദ്യം ലഭിക്കാതെ കഷ്ടപ്പാടിലായ സുഹൃത്തിനെ സഹായിക്കാന്‍ പാര്‍സല്‍ മാര്‍ഗ്ഗം അയച്ച മദ്യക്കുപ്പികള്‍ എത്തിയത് എക്‌സൈസിന്റെ കൈ...

ട്വിറ്ററിനെതിരേ നടപടി; 'സേഫ് ഹാര്‍ബര്‍' നിയമപരിരക്ഷ കേന്ദ്രം ഒഴിവാക്കി

16 Jun 2021 2:11 AM GMT
ഐ.ടി നിയമഭേഭഗതി നടപ്പാക്കിയതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങള്‍ കൈമാറാന്‍ ട്വിറ്റര്‍ തയാറായിട്ടില്ലെന്നും മന്ത്രാലയം പറയുന്നു

ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ധര്‍ണ്ണ നടത്തും

16 Jun 2021 1:53 AM GMT
കോഴിക്കോട്: ലക്ഷദ്വീപിലെ ഭരണകൂട ഭീകരതക്കെതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യവുമായി സേവ് ലക്ഷദ്വീപ് കേരള ജനകീയ കൂട്ടായ്മ സംസ്ഥാനത്ത് മൂന്നിടങ്ങളില്‍ ധര...

ഉത്തരവിറങ്ങിയിട്ടും സ്റ്റൈപ്പന്റില്ല: മന്ത്രിക്ക് പരാതികളയച്ച് കലാമണ്ഡലം വിദ്യാര്‍ത്ഥികള്‍

16 Jun 2021 1:30 AM GMT
തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനപരിധി നോക്കാതെ സ്റ്റൈപ്പന്റ് നല്‍കാനുള്ള 2016ലെ ഉത്തരവ് ഇനിയും നടപ്പാക്കിയില്ലെന്ന ആരോപണവുമായി കേരള കലാമണ്ഡലത്തിനെ...

ജീവകാരുണ്യ പദ്ധതികളുമായി ഗഫൂര്‍ ഷാസ് ഫൗണ്ടേഷന്‍

16 Jun 2021 1:11 AM GMT
ദുബൈ: ഗഫൂര്‍ ഷാസ് ഫൗണ്ടേഷന്‍ (ജിഎസ് ഫൗണ്ടേഷന്‍) ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതായി ഫാസ്റ്റ് ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ ഗഫൂര്‍ ഷാ വാര്‍ത...

മസ്ജിദും ചര്‍ച്ചും സിനഗോഗും ഒറ്റയിടത്ത്; അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് ആദ്യഘട്ടം പൂര്‍ത്തിയായി

16 Jun 2021 12:55 AM GMT
2019 ഫെബ്രുവരിയില്‍ പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ അബുദാബി സന്ദര്‍ശിച്ചതിന്റെ ഓര്‍മക്കാണ് വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദിന്റെ...

കുംഭമേളക്ക് എത്തിയവരില്‍ നടത്തിയ ഒരു ലക്ഷത്തോളം കൊവിഡ് പരിശോധനാ ഫലങ്ങള്‍ വ്യാജം

15 Jun 2021 7:08 AM GMT
കുംഭമേളക്ക് പോകാത്ത പഞ്ചാബ് സ്വദേശിക്ക് ഹരിദ്വാര്‍ ആരോഗ്യ വകുപ്പില്‍ നിന്നും കൊവിഡ് നെഗറ്റീവ് റിപോര്‍ട്ട് ലഭിച്ചതോടെയാണ് വലിയ ക്രമക്കേട്...

മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍ ; നല്ലളം ദേശിയപാതയോരത്ത് പിടിച്ചിട്ട വാഹനങ്ങള്‍ ഒഴിവാക്കുന്നു

15 Jun 2021 6:02 AM GMT
പൊതുമരാമത്ത് ഭൂമിയിലെ കൈയേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

കേസ് ഒഴിവാക്കണം ; ജീവിക്കാന്‍ അനുവദിക്കണമെന്ന് നെന്മാറയിലെ റഹ്മാനും സജിതയും

15 Jun 2021 5:16 AM GMT
വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് നെന്മാറയില്‍ തെളിവെടുപ്പ് നടത്തുന്നുണ്ട്. ഇതിന് മുന്നോടിയായാണ് സജിതയുടേയും...

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍

15 Jun 2021 4:08 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ബുധനാഴ്ച) മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വ്വീസുകള്‍ തുടങ്ങും. ഇന്റര്‍സിറ്റി എക്‌സ്പ്രസും ജനശതാബ്ദി എക്‌സ്പ്രസും നാളെ ...

നെന്മാറയില്‍ യുവതിയെ ഒളിവില്‍ പാര്‍പ്പിച്ച സംഭവം; ദുരൂഹത ഇല്ലെന്ന് പോലിസ്

15 Jun 2021 3:39 AM GMT
സംഭവത്തിലെ ദുരൂഹത നീക്കാനും മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിച്ച് റിപോര്‍ട്ട് നല്‍കാനുമാണ് വനിതാ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടത്

രാജ്യദ്രോഹക്കേസ്; ഐഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് പരിഗണിക്കും

15 Jun 2021 2:50 AM GMT
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താന നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരാമര്‍ശങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് കവരത്ത...

സൗദിയില്‍ മധ്യാഹ്ന വിശ്രമ നിയമം നിലവില്‍ വന്നു

15 Jun 2021 2:22 AM GMT
മധ്യാഹ്ന വിശ്രമ നിയമ ലംഘനങ്ങളെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ച ആപ് വഴിയോ ഏകീകൃത നമ്പറായ 19911 എന്ന നമ്പറില്‍ നിയമലംഘനങ്ങള്‍...

ജയ്ശ്രീരാം വിളിക്കാന്‍ ആവശ്യപ്പെട്ട് വൃദ്ധനെ മര്‍ദ്ദിച്ചതില്‍ കേസെടുത്തത് പണം തട്ടിപ്പറിച്ചതിന് മാത്രം

15 Jun 2021 2:03 AM GMT
ക്രൂരമായ ആള്‍ക്കൂട്ട മര്‍ദനത്തിനു പകരം പണം തട്ടിയ കേസിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൊടിപിടിച്ച കാര്‍ അബുദാബിയില്‍ റോഡിലിറക്കരുത്; കണ്ടാല്‍ 3000 ദിര്‍ഹം പിഴ

15 Jun 2021 1:38 AM GMT
നഗരപരിധിയില്‍ ദിവസവും ഇതിനായി പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.

അതിശക്തമായ മഴ തുടരാന്‍ സാധ്യത; . കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട്

15 Jun 2021 1:12 AM GMT
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും.ഇന്ന് 14...

മുസ്‌ലിം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചത് പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് കേന്ദ്രസര്‍ക്കാര്‍

14 Jun 2021 6:17 PM GMT
ഇക്കാര്യത്തില്‍ ഏതെങ്കിലും ഒരു സമുദായത്തെ അപമാനിക്കുന്ന ഒരു ഘടകവും ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ വാദിച്ചു.

വയനാട് സ്വദേശിനി ഒമാനില്‍ നിര്യാതയായി

14 Jun 2021 5:54 PM GMT
കല്‍പറ്റ: മാനന്തവാടി തലപ്പുഴ സ്വദേശിനിയായ ഗര്‍ഭിണി ഒമാനില്‍ രക്തസ്രാവത്തെ തുടര്‍ന്നു മരിച്ചു. വൈശ്യമ്പത്ത് ഹമീദിന്റെ മകള്‍ ആമിനത്തുല്‍ അസ്‌ന(21) ആണ് മര...

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തില്‍ കണ്ടെത്തി

14 Jun 2021 5:43 PM GMT
കുവൈത്ത് സിറ്റി: കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദം കുവൈത്തില്‍ കണ്ടെത്തി. ഏതാനും പേര്‍ക്ക് ഡെല്‍റ്റ വകഭേദം എന്നറിയപ്പെടുന്ന ജനിതക മാറ്റം സംഭവിച്ച കൊറോണ ...

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു

14 Jun 2021 5:11 PM GMT
കൊല്ലം: കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് ദമ്പതിമാര്‍ അടക്കം മൂന്നു പേര്‍ മരിച്ചു. ദമ്പതികളായ സന്തോഷ്, റംല , അയല്‍വാസി ശ്യാംകുമാര്‍ എന്നിവരാണ് മരി...

ആരാധനാലയങ്ങള്‍ക്കും ഇളവ് അനുവദിക്കണം: കൈഫ്

14 Jun 2021 5:00 PM GMT
തിരുവനന്തപുരം: ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ആരാധനകള്‍ നിര്‍വ്വഹിക്...

കടല്‍ ജിഹാദ്, മയക്കുമരുന്ന് ജിഹാദ് ; ലക്ഷദ്വീപിനെതിരേ പെരും നുണകളുമായി മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍

14 Jun 2021 4:29 PM GMT
കേരളം, കശ്മീര്‍, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ തീവ്രവാദികള്‍ ലക്ഷദ്വീപിനെ കേന്ദ്രമാക്കി ഇന്ത്യക്കെതിരേ 'സമുദ്ര ജിഹാദ്' നടപ്പിലാക്കാന്‍...

ഹരിയാനയില്‍ പുതിയ ബിജെപി ഓഫിസിന് സംസ്ഥാന പ്രസിഡന്റ് തറക്കല്ലിട്ടു; കര്‍ഷക സമരക്കാര്‍ ഇളക്കിയെറിഞ്ഞു

14 Jun 2021 3:42 PM GMT
ജജ്ജര്‍: ബി.ജെ.പിയുടെ പുതിയ ഓഫീസ് നിര്‍മ്മിക്കുന്നതിനായി സംസ്ഥാന പ്രസിഡന്റ് എത്തി സ്ഥാപിച്ച തറക്കല്ല് കര്‍ഷക സമരക്കാര്‍ എത്തി ഇളക്കിയെറിഞ്ഞു. ഹരിയാനയില...

മുസ്‌ലിം ആണെന്ന വ്യാജേന പെണ്‍കുട്ടിയെ നിക്കാഹ് ചെയ്യാനെത്തിയ യുവാവിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു

14 Jun 2021 3:20 PM GMT
നിക്കാഹ് സമയത്ത് ചില അറബി വാക്കുകള്‍ പറയാന്‍ കഴിയാതെ വന്നപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കള്ളത്തരം പുറത്തായത്.

മൂന്നു മാസത്തിനിടെ ഒരു കൊവിഡ് കേസ് പോലുമില്ലാതെ ധാരാവി

14 Jun 2021 2:49 PM GMT
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ ഇന്ന് ഒരു കൊവിഡ് കേസും റിപോര്‍ട്ട് ചെയ്തില്ല. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് മുംബൈയിലെ ചേരിയായ...

കൊവിഡ് : മലപ്പുറത്ത് 581 പേര്‍ക്ക് വൈറസ് ബാധ; 2,286 രോഗമുക്തര്‍

14 Jun 2021 1:07 PM GMT
ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 12.19 ശതമാനം, നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 549 പേര്‍. രോഗബാധിതരായി ചികിത്സയില്‍ 13,122 പേര്‍

മലപ്പുറം ജില്ലയിലെ കൊവിഡ് മുക്തര്‍ മൂന്ന് ലക്ഷം പിന്നിട്ടു

14 Jun 2021 1:02 PM GMT
മലപ്പുറം:മൂന്ന് ലക്ഷം കൊവിഡ് രോഗമുക്തരെന്ന സുപ്രധാന നേട്ടവുമായി മലപ്പുറം ജില്ല. ജില്ലയില്‍ ഇതുവരെ 3,02,061 പേരാണ് കോവിഡ് രോഗമുക്തരായി സാധാരണ...
Share it