- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒരു മാസം മുന്‍പ് ഭാര്യയെ വെട്ടിക്കൊന്നു; ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങി മരിച്ച നിലയില്‍
BY sudheer17 Aug 2021 11:35 AM GMT

X
sudheer17 Aug 2021 11:35 AM GMT
തിരുവനന്തപുരം: പൊഴിയൂരില്‍ കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ചൂരക്കൊടി സ്വദേശി ഷാജിയെയാണ് വീടിന് മുന്നിലെ സണ്‍ ഷെയ്ഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുന്‍പ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് മരിച്ച ഷാജി. ഒരാഴ്ച മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. പൊഴിയൂര്‍ പോലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Next Story
RELATED STORIES
ഐപിഎല്‍; മഴ മുടക്കി ക്വാളിഫയര്‍ രണ്ട്; മഴ തുടര്‍ന്നാല്‍ മുംബൈക്ക്...
1 Jun 2025 3:06 PM GMTകൃത്യമായ രാഷ്ട്രീയം ചര്‍ച്ച ചെയ്യാനുള്ള തിരഞ്ഞെടുപ്പാണ് നിലമ്പൂരിലേത്: ...
1 Jun 2025 2:57 PM GMTബലി പെരുന്നാളിന് മുമ്പ് കന്നുകാലി ചന്തകള്‍ നിര്‍ത്തിവയ്ക്കാന്‍...
1 Jun 2025 2:41 PM GMTബംഗ്ലാദേശ് കറന്‍സിയില്‍ നിന്ന് മുജീബുര്‍ റഹ്മാന് പുറത്ത്;...
1 Jun 2025 2:14 PM GMTയുഎസിന്റെ എഫ്-35 യുദ്ധവിമാനങ്ങള്‍ വീഴ്ത്താന്‍ ഹൂത്തികള്‍ക്ക്...
1 Jun 2025 1:56 PM GMT'ആളു മാറി' ബംഗ്ലാദേശിലേക്ക് തള്ളിവിട്ട രണ്ട് സ്ത്രീകളെ തിരികെ...
1 Jun 2025 1:33 PM GMT