- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ
എറണാകുളം എക്സൈസ് സംഘം ആർപിഎഫുമായി ചേർന്ന് ട്രെയിനിൽ പരിശോധന നടത്തിയ സമയത്ത് പ്ലാറ്റ്ഫോം നം. 3-ൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
BY ABH4 Sep 2022 11:27 AM GMT
X
ABH4 Sep 2022 11:27 AM GMT
കൊച്ചി: 2.360 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. സിദ്ധാർത്ഥ് മാലിക് (21 ) എന്നയാളെയാണ് എക്സൈസ് അറസ്റ്റു ചെയ്തത്. എറണാകുളം എക്സൈസ് സംഘം ആർപിഎഫുമായി ചേർന്ന് ട്രെയിനിൽ പരിശോധന നടത്തിയ സമയത്ത് പ്ലാറ്റ്ഫോം നം. 3-ൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇൻസ്പെക്ടർ എസ എസ് ഹനീഫ, ആർപിഎഫ് എഎസ്ഐ സിജോ സേവ്യർ, പ്രിവൻ്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, ആർപിഎഫ് കോൺസ്റ്റബിൾമാരായ ജോസ് എസ് വി, ജുബീഷ് സി കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യേശുദാസ്, പത്മഗിരീശൻ, ദിനൂബ്, വനിത സിവിൽ എക്‌സൈസ് ഓഫീസർ സൗമ്യ കെ എസ്, ഡ്രൈവർ പ്രവീൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Next Story
RELATED STORIES
കല്ലറ അനുയോജ്യമായ സമയത്ത് പൊളിക്കും: ജില്ലാ കലക്ടര്‍
15 Jan 2025 6:31 AM GMTആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
15 Jan 2025 6:05 AM GMTഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് ഞെട്ടല്‍; നോട്ടിങ്ഹാം...
15 Jan 2025 5:56 AM GMTദക്ഷിണകൊറിയന്‍ ചരിത്രത്തില്‍ ആദ്യം; പ്രസിഡന്റ് യൂണ് സുക് യോല്‍...
15 Jan 2025 5:46 AM GMTദക്ഷിണാഫ്രിക്കയില്‍ അനധികൃത ഖനിക്കുള്ളില്‍ നിര്‍ജലീകരണത്തെ തുടര്‍ന്ന്...
15 Jan 2025 5:38 AM GMTഒരു ആടിനെ കൂടി കൊന്നു; കടുവയെ പിടിക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍...
15 Jan 2025 5:28 AM GMT