- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് 19: മലപ്പുറം ജില്ലയില് സാമൂഹ്യ അടുക്കളകളില്നിന്ന് 4,673 പേര്ക്ക് കൂടി ഭക്ഷണം നല്കി
2,852 പേര്ക്കാണ് ഉച്ച ഭക്ഷണം നല്കിയത്. ഇതില് അവശ വിഭാഗങ്ങള് നിത്യ രോഗികള് അഗതികള് എന്നിവരുള്പ്പടെ 2,027 പേര്ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വഴി ഭക്ഷണം വിതരണം ചെയ്തത്.

മലപ്പുറം: ലോക്ക് ഡൗണ് നിലനില്ക്കുന്ന സാഹചര്യത്തില് ഭക്ഷണ ലഭ്യത ഉറപ്പു വരുത്താന് സാമൂഹ്യ അടുക്കളകള് വഴി ജില്ലയില് ഇന്നലെ 4,673 പേര്ക്ക് കൂടി ഭക്ഷണം വിതരണം ചെയ്തു. 2,852 പേര്ക്കാണ് ഉച്ച ഭക്ഷണം നല്കിയത്. ഇതില് അവശ വിഭാഗങ്ങള് നിത്യ രോഗികള് അഗതികള് എന്നിവരുള്പ്പടെ 2,027 പേര്ക്ക് സൗജന്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള് വഴി ഭക്ഷണം വിതരണം ചെയ്തത്. 1,370 പേര്ക്ക് അത്താഴവും 451 പേര്ക്ക് പ്രാതലും ഇന്നലെ വിതരണം ചെയ്തതായി ജില്ലാ കലക്ടര് ജാഫര് മലിക് അറിയിച്ചു.
ഇന്നലെ ഗ്രാമപ്പഞ്ചായത്തുകളില് 1,942 പേര്ക്കാണ് ഉച്ചഭക്ഷണം നല്കിയത്. ഇതില് 1,469 പേര്ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്തു. 277 പേര്ക്ക് പ്രാതലും 1,052 പേര്ക്ക് അത്താഴവും നല്കി. നഗരസഭകളില് 910 പേര്ക്ക് ഉച്ചഭക്ഷണം നല്കി. 558 പേര്ക്കുള്ള ഉച്ച ഭക്ഷണം ഇതില് സൗജന്യമായിരുന്നു. 174 പേര്ക്ക് പ്രാതലും 318 പേര്ക്ക് അത്താഴവും നഗരസഭാ പരിധികളില് നല്കി.
RELATED STORIES
തിരൂര്ക്കാട് അപകടത്തില് മരണം രണ്ടായി; ശ്രീനന്ദയ്ക്കു പിന്നാലെ...
16 March 2025 11:49 AM GMTകിണറ്റിലിറങ്ങിയ യുവാവ് ശ്വാസം മുട്ടി മരിച്ചു
16 March 2025 9:35 AM GMTചൂട് കൂടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി
16 March 2025 9:14 AM GMTഎം കെ ഫൈസിയെ നിരുപാധികം വിട്ടയക്കുക: തുളസീധരൻ പള്ളിക്കൽ
16 March 2025 9:01 AM GMTപി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം: പോലിസ് നിലപാട് നിയമവാഴ്ചയെ...
16 March 2025 8:34 AM GMTകഞ്ചാവ് കൈവശം വച്ച് വിദ്യാർഥി, പിടികൂടി പോലിസ്
16 March 2025 7:32 AM GMT