- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് നരിക്കുനിയില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍
കാറില്‍നിന്ന് 1,100 മില്ലിഗ്രാം എംഡിഎംഎ, 170 മില്ലിഗ്രാം എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ പോലിസ് കണ്ടെത്തി
BY SNSH5 Feb 2022 8:43 AM GMT

X
SNSH5 Feb 2022 8:43 AM GMT
കോഴിക്കോട്: നരിക്കുനിയില്‍ ലഹരിമരുന്നുമായി യുവാവ് പിടിയില്‍. ചേളന്നൂര്‍ കണ്ണങ്കര കിഴക്കേ നെരോത്ത് കിരണാണ്(26) പോലിസ് പിടിയിലായത്.കൊടുവള്ളി സ്‌റ്റേഷനിലേയും നര്‍കോട്ടിക് സെല്ലിലേയും പോലിസ് ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് പിടികൂടിയത്.കിരണിനൊപ്പമുണ്ടായിരുന്ന യുവാവ് രക്ഷപ്പെട്ടു.
യുവാക്കള്‍ കാറില്‍ അഭിഭാഷകരുടെ ചിഹ്നം ഒട്ടിച്ചായിരുന്നു ലഹരി മരുന്ന് കടത്താന്‍ ശ്രമിച്ചിരുന്നത്.കാറില്‍നിന്ന് 1,100 മില്ലിഗ്രാം എംഡിഎംഎ, 170 മില്ലിഗ്രാം എല്‍എസ്ഡി, ഹാഷിഷ് ഓയില്‍ എന്നിവ പോലിസ് കണ്ടെത്തി.പ്രദേശത്ത് ലഹരി ഉപയോഗവും വില്‍പനയും വ്യാപകമായതിനെ തുടര്‍ന്ന് പോലിസ് പരിശോധന ശക്തമാക്കിയിരുന്നു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്.
Next Story
RELATED STORIES
ഇസ്രായേലി സൈനിക വാഹനങ്ങളെ ആക്രമിച്ച് ഗസയിലെ പ്രതിരോധ...
4 July 2025 3:31 AM GMTമസ്തിഷ്കാഘാതം മൂലം മരിച്ച മങ്കട സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു;...
4 July 2025 3:18 AM GMTബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ ജാതിവിവേചനം?; പത്ത് ദലിത് പ്രഫസര്‍മാര്‍...
4 July 2025 3:06 AM GMTപ്രധാനമന്ത്രിയുടെ വാഹനം ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയടച്ചില്ലെന്ന്
4 July 2025 2:58 AM GMTമെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും
4 July 2025 2:17 AM GMTവടക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാലിടത്ത് യെല്ലോ...
4 July 2025 2:09 AM GMT