- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹയാത്ത് റീജന്‍സി തൃശൂര്‍ ജനറല്‍ മാനേജരായി അനീഷ് കുട്ടനെ നിയമിച്ചു
ഗ്രാന്‍ഡ് ഹയാത്ത് കൊച്ചി ബോള്‍ഗാട്ടിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അനീഷ് കുട്ടന്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഹോട്ടലിന്റെയും എല്ലാ പ്രവര്‍ത്തനങ്ങളിലും മികച്ച നേതൃത്വപാടവമാണ് കാഴ്ചവച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.

കൊച്ചി: ഹയാത്ത് റീജന്‍സി തൃശൂര്‍ ജനറല്‍ മാനേജരായി അനീഷ് കുട്ടനെ നിയമിച്ചതായി ഹയാത്ത് റീജന്‍സി തൃശൂര്‍ അധികൃതര്‍ അറിയിച്ചു. ഹോസ്പിറ്റാലിറ്റി മേഖലയില്‍ 18 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പ്രശസ്തമായ ഹോട്ടലുകളിലെ വ്യത്യസ്ത നേതൃപാടവങ്ങളും അലങ്കരിച്ചിട്ടുള്ള വ്യക്തിത്വമാണ് അനീഷ് കുട്ടന്‍. ഗ്രാന്‍ഡ് ഹയാത്ത്
കൊച്ചി ബോള്‍ഗാട്ടിയില്‍ ഓപ്പറേഷന്‍സ് ഡയറക്ടറായി സേവനമനുഷ്ഠിച്ച അനീഷ് കുട്ടന്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെയും ഹോട്ടലിന്റെയും എല്ലാ പ്രവര്‍ത്തനങ്ങളിലും മികച്ച നേതൃത്വപാടവമാണ് കാഴ്ചവച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി.
ഹയാത്ത് റീജന്‍സി തൃശ്ശൂരിലെ ഈ മികച്ച ടീമിനു നേതൃത്വം നല്‍്കാന്‍ ഇത്തരമൊരു അവസരം ലഭിച്ചതില്‍ വളരെയേറെ സന്തോഷമുണ്ടെന്ന് അനീഷ് കുട്ടന്‍ പറഞ്ഞു. തൃശ്ശൂരിന്റെ ഹൃദയഭാഗത്തു പുതുതായി നവീകരിച്ച ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ പുനരാരംഭിക്കുന്നതിനായി ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിലും വളരെയേറെ സന്തുഷ്ടനാണെന്നും അനീഷ് കുട്ടന്‍ പറഞ്ഞു.
RELATED STORIES
ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനെ വധിച്ചെന്ന് ഇസ്രായേല്‍; മൃതദേഹം...
18 May 2025 11:51 AM GMTലിയോ പതിനാലാമന്‍ പുതിയ മാര്‍പാപ്പയായി ചുമതലയേറ്റു
18 May 2025 11:41 AM GMTഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ അപകടം; ടോറസ്...
18 May 2025 8:27 AM GMTഅല്‍ മുക്തദിര്‍ സാമ്പത്തിക തട്ടിപ്പ്; നിക്ഷേപകര്‍ക്ക് പണം തിരികെ...
18 May 2025 7:48 AM GMTചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം; രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ...
18 May 2025 7:33 AM GMTഇഡി ഓഫീസ് കേന്ദ്രീകരിച്ച് നടന്നത് വന്‍ തട്ടിപ്പ്; വിജിലന്‍സില്‍...
18 May 2025 7:14 AM GMT