- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ ദിനത്തില്‍ ഉപഹാരം നല്‍കി ആദരിച്ചു
BY SNSH9 March 2022 6:13 AM GMT

X
SNSH9 March 2022 6:13 AM GMT
മണ്ണാര്‍ക്കാട്:അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അട്ടപ്പാടിയില്‍ ആദിവാസി ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി ആദരിച്ചു.സാമൂഹ്യ പ്രവര്‍ത്തകരായ അയ്യരമ്മാള്‍, ശിവാനി എന്നിവരെയാണ് ഉപഹാരം നല്‍കി ആദരിച്ചത്.
സംസ്ഥാന വൈസ് പ്രസിഡന്റ് മേരി എബ്രഹാം പൊന്നാട അണിയിക്കുകയും സ്‌നേഹോപഹാരം നല്‍കുകയും ചെയ്തു. ജില്ലാ ഇന്‍ചാര്‍ജര്‍ സമീര്‍ ആലുങ്ങല്‍,എസ്ഡിപിഐ മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി കുഞ്ഞഹമ്മദ് വാര്യത്തൊടി, റഹീസ് ഉണ്ണിയാല്‍,ഫാത്തിമ കുഞ്ഞഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
ഇറാന്റെ മിസൈലുകളെ തടയാന്‍ വിദേശസഹായം തേടി ഇസ്രായേല്‍
16 Jun 2025 4:14 AM GMTഗസയില്‍നിന്ന് ഇസ്രായേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു
16 Jun 2025 3:04 AM GMTമുസ്ലിം യുവാവിന്റെ കൊലപാതകം: ഏഴ് ഹിന്ദുത്വര്‍ക്കെതിരേ കേസ്
15 Jun 2025 5:39 PM GMTതിരുവനന്തപുരത്ത് വീട്ടമ്മയെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; പ്രതി...
15 Jun 2025 5:30 PM GMT44 ഇസ്രായേലി ഡ്രോണുകള്‍ വെടിവച്ചിട്ടെന്ന് ഇറാന്
15 Jun 2025 5:25 PM GMTകാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസില്‍ തീപ്പിടിത്തം
15 Jun 2025 5:18 PM GMT