- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നഗരസഭയിലെ ജനകീയ ഹോട്ടല്‍ ആരംഭിച്ചു
ഹോട്ടലില്‍ നിന്ന് നേരിട്ട് വാങ്ങുന്നവര്‍ക്ക് 20 രൂപയ്ക്കും, രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ എത്തിച്ചു നല്‍കുന്നതിന് 25 രൂപയ്ക്കും ഉച്ചയൂണ് ലഭ്യമാണ്.
BY APH13 May 2020 1:00 PM GMT

X
APH13 May 2020 1:00 PM GMT
പരപ്പനങ്ങാടി: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പരപ്പനങ്ങാടി നഗരസഭയിലെ ആദ്യത്തെ ജനകീയ ഹോട്ടല്‍ പുത്തരിക്കല്‍ പിഎച്ച്സിക്ക് സമീപം ആരംഭിച്ചു. ചെയര്പേഴ്സണ്ജമീല ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്മാന്എച്ച് ഹനീഫ, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്മാരായഭവ്യാ രാജ്, എം ഉസ്മാന്, കൗണ്‍സിലര്‍മാരായ ദേവന് ആലുങ്ങല്‍ , നൗഫല്‍ ഇല്ലിയന്‍, നഗരസഭ സെക്രട്ടറി ഡി ജയകുമാര്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി ഉഷാകുമാരി, എന്‍യുഎല്‍എം സിറ്റി മിഷന് മാനേജര്‍ വിബിത, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ബേബിസംബന്ധിച്ചു. ഹോട്ടലില്‍ നിന്ന് നേരിട്ട് വാങ്ങുന്നവര്‍ക്ക് 20 രൂപയ്ക്കും, രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ എത്തിച്ചു നല്‍കുന്നതിന് 25 രൂപയ്ക്കും ഉച്ചയൂണ് ലഭ്യമാണ്.
Next Story
RELATED STORIES
ഡീഗോ ജോട്ടയ്ക്ക് വിട; ലോക ഫുട്ബോളിന് ദു:ഖദിനം; പോര്‍ച്ചുഗലിന് തീരാ...
3 July 2025 5:59 PM GMT''ആറ് ദിവസത്തെ യുദ്ധത്തില്‍ നിന്ന് 12 ദിവസത്തെ യുദ്ധത്തിലേക്ക് ''...
3 July 2025 5:04 PM GMT''സംഭലില്‍ പോലിസ് അമിതാധികാരം പ്രയോഗിച്ചു; നിയമങ്ങള്‍...
3 July 2025 6:13 AM GMTജലക്ഷാമം തകർത്തെറിയുന്ന മേവാത്തിലെ പെൺജീവിതങ്ങൾ
2 July 2025 5:18 PM GMTനഗരങ്ങളുടെ യുദ്ധത്തില്‍ നിന്ന് ട്രൂ പ്രോമീസ്-മൂന്നിലേക്ക്: ഇറാന്റെ...
2 July 2025 4:09 AM GMTഇസ്രായേലിന്റെ വഞ്ചനാ സിദ്ധാന്തവും കുറയുന്ന ഫലപ്രാപ്തിയും
30 Jun 2025 6:55 AM GMT