- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പത്തനംതിട്ടയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍
BY SNSH29 Dec 2021 4:57 AM GMT

X
SNSH29 Dec 2021 4:57 AM GMT
പത്തനംതിട്ട: കുലശേഖരപതിയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുലശേഖരപതി അലങ്കാരത്ത് പരേതനായ അഹമ്മദിന്റെ മകന്‍ റഹമത്തുള്ള (സഞ്ജു- 43)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ അറബിക് കോളജ് റോഡില്‍ ഷെഡിനുള്ളിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലാണ്. കൊലപാതകമാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലിസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവമെന്ന് കരുതുന്നു. സ്ഥലത്തെത്തിയ ജില്ലാ പോലിസ് മേധാവി ആര്‍ നിശാന്തിനിയുടെ നേതൃത്വത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെയടക്കം കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തുവരികയാണ്.
Next Story
RELATED STORIES
ഉറുഗ്വായ് മുന് പ്രസിഡന്റ് ഹൊസേ മൊഹീക അന്തരിച്ചു; 'ലോകത്തെ ഏറ്റവും...
14 May 2025 6:27 PM GMTനീരജ് ചോപ്രയക്ക് ടെറിട്ടോറിയല് ആര്മിയില് ലെഫ്റ്റനന്റ് കേണല് പദവി
14 May 2025 6:14 PM GMTകരേഗുട്ട കുന്നുകളില് 31 മാവോവാദികളെ സുരക്ഷാസേന വധിച്ചു
14 May 2025 6:04 PM GMTപാകിസ്താന് അനുകൂല മുദ്രാവാക്യം വിളിച്ച ഛത്തീസ്ഗഢ് സ്വദേശി അറസ്റ്റില്
14 May 2025 5:51 PM GMT''സിറിയ ഇസ്രായേലിനെ അംഗീകരിക്കണം'': അല് ഷറയോട് ട്രംപ്
14 May 2025 4:43 PM GMTകര്ണാടകത്തിലെ മറ്റു ജില്ലകളിലും വര്ഗീയ വിരുദ്ധ സേന രൂപീകരിക്കുന്നത്...
14 May 2025 4:16 PM GMT