Districts

മലപ്പുറം ജില്ലയിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍ ആന്റ് ആര്‍ ടീം നിലവിൽ വന്നു

റസ്ക്യൂ ടീമിന്റെ ഉദ്ഘാടനം ഡോ. മുഹമ്മദ്‌ ബിൻ അഹ്മദ് നിർവഹിച്ചു.

മലപ്പുറം ജില്ലയിലും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആര്‍ ആന്റ് ആര്‍ ടീം നിലവിൽ വന്നു
X

പൊന്നാനി: ദുരന്തമുഖത്ത് ആശ്വാസമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പൊന്നാനി നുഫൈസ് പാലസിൽ വെച്ച് നടന്നു. റസ്ക്യൂ ടീമിന്റെ ഉദ്ഘാടനം ഡോ. മുഹമ്മദ്‌ ബിൻ അഹ്മദ് നിർവഹിച്ചു.

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ടി പി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി വി മുഹമ്മദ് റെജീഷ് സ്വാഗതവും. ഹമീദ് പരപ്പനങ്ങാടി, റസാക്ക് എന്നിവര്‍ ദുരന്ത മേഖലയില്‍ ആവശ്യമായ പ്രവര്‍ത്തനങ്ങളുടെ പരിശീലനത്തിന് നേതൃത്വം നല്‍കി. ജില്ലാ ആർ ആർ കോഡിനേറ്റർ കുഞ്ഞൻ ബാവ മാഷ് നന്ദി പറയുകയും ചെയ്തു.

Next Story

RELATED STORIES

Share it