- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വായന പക്ഷാചരണത്തിന്റെ ഭാഗമായി മാള ഗവ. എൽപി സ്കൂളിലെ വിദ്യാർഥികള്‍ ഗ്രന്ഥശാല സന്ദർശിച്ചു
വായന ചലഞ്ചിന്റെ ഭാഗമായി മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി.
BY ABH15 July 2022 6:31 PM GMT
X
ABH15 July 2022 6:31 PM GMT
മാള: വായന പക്ഷാചരണത്തിന്റെ ഭാഗമായി മാള ഗവ. എൽ പി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രധാനധ്യാപിക ഗ്രേസിയുടെ നേതൃത്വത്തിൽ മാള ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാല സന്ദർശിച്ചു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നബീസത്ത് ജലീൽ സ്വാഗതം പറഞ്ഞു. ഗ്രന്ഥശാല സന്ദർശനത്തെ തുടർന്ന് ഗ്രാമപഞ്ചായത്ത് ഓഫീസ് സന്ദർശനം, ഗ്രാമപഞ്ചായത്തിനെപ്പറ്റിയുള്ള ബോധവത്കരണ ക്ലാസ്സ്, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു. വായന ചലഞ്ചിന്റെ ഭാഗമായി മാള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക് കുട്ടികൾക്ക് പുസ്തകങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ, ലൈബ്രേറിയൻ തുടങ്ങിയവർ പങ്കെടുത്തു.
Next Story
RELATED STORIES
ലോറന്‍സ് ബിഷ്ണോയിയെ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് നിര്‍ദേശം...
30 Oct 2024 1:22 PM GMTസുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടിസ്; തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹരജി...
30 Oct 2024 12:45 PM GMTഡോ. സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്
30 Oct 2024 12:31 PM GMTആരാണ് ഹിസ്ബ്ലുല്ല സെക്രട്ടറി ജനറല്‍ ശെയ്ഖ് നഈം കാസിം ?
30 Oct 2024 12:23 PM GMTവാടകയ്ക്കുമേല്‍ ജിഎസ്ടി: ചെറുകിട വ്യാപാരികളെ കൊള്ളയടിക്കാനുള്ള...
30 Oct 2024 11:44 AM GMTഇറാന് ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് ഇസ്രായേല്‍
30 Oct 2024 11:34 AM GMT