- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ നല്കി ഡോ. ആശാ ബാബു മാതൃകയായി
ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കടയ്ക്കല്‍ യുപി സ്കൂളിലെ രണ്ടു കുട്ടികള്‍ക്കാണ് ടിവി വാങ്ങി നല്‍കിയത്.
BY APH3 July 2020 7:10 AM GMT

X
APH3 July 2020 7:10 AM GMT
കടയ്ക്കല്‍: ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് വിദ്യാര്‍ഥികള്‍ക്ക് ടെലിവിഷന്‍ നല്കി കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേ ഗൈനെക്കോളജിസ്റ്റ് ഡോ. ആശ ബാബുവും കുടുംബവും മാതൃകയായി. ഓണ്‍ലൈന്‍ പഠനത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കടയ്ക്കല്‍ യുപി സ്കൂളിലെ രണ്ടു കുട്ടികള്‍ക്കാണ് ടിവി വാങ്ങി നല്‍കിയത്. ടിവികള്‍ സ്കൂള്‍ പ്രധാന അധ്യാപകനും പിടിഎ പ്രസിഡന്റിനും കൈമാറി.
Next Story
RELATED STORIES
മഞ്ചേശ്വരത്ത് മകന് അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു
26 Jun 2025 7:16 AM GMTവിമാന അപകടത്തില്‍പെട്ട് മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച് സമൂഹ മാധ്യമ...
13 Jun 2025 6:23 AM GMTപ്രകൃതി വിരുദ്ധ പീഡനം: വൈദികനെതിരെ പോക്സോ കേസ്; പ്രതി ഒളിവില്‍
10 Jun 2025 5:26 PM GMTഅച്ഛന് ഓടിച്ച കാറിനടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരി മരിച്ചു
5 Jun 2025 6:08 PM GMTവില്ലേജ് ഓഫീസറുടെ വ്യാജ പരാതി; കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ...
23 May 2025 7:58 AM GMTആര് എസ് എസ് നേതാവ് കള്ളട്ക്ക പ്രഭാകര്‍ ബട്ടിന്റെ കലാപാഹ്വാന...
30 April 2025 3:48 PM GMT