- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനം: 101 അംഗ സംഘാടക സമിതി രൂപീകരിച്ചു
ഫെബ്രുവരി 14ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് നാടിനു സമർപ്പിക്കും.
BY ABH12 Feb 2021 5:41 PM GMT

X
ABH12 Feb 2021 5:41 PM GMT
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. ഫെബ്രുവരി 14ന് ഉച്ചയ്ക്ക് ശേഷം 3 മണിക്ക് നടക്കുന്ന ചടങ്ങിൽ ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെകെ ശൈലജ വയനാട് ഗവൺമെൻറ് മെഡിക്കൽ കോളേജ് നാടിനു സമർപ്പിക്കും.
ഉദ്ഘാടന ചടങ്ങ് വർണ്ണശബളമായി നടത്തുന്നതിനായി ഒആർ കേളു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി യോഗം തീരുമാനിച്ചു. സംഘാടക സമിതി ചെയർമാനായി മാനന്തവാടി എംഎൽഎ ഒആർ കേളുവിനേയും കൺവീനറായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുകയേയും തിരഞ്ഞെടുത്തു.
രാഹുൽ ഗാന്ധി എംപി, ശ്രേയാംസ് കുമാർ എംപി, ഐസി ബാലകൃഷ്ണൻ എംഎൽഎ, സികെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ എന്നിവരെ സംഘാടക സമിതി രക്ഷാധികാരികളായി തിരഞ്ഞെടുത്തു.
Next Story
RELATED STORIES
'നരഭോജി' കടുവയെ നാട്ടുകാര് കൊന്നു; കടുവയുടെ കാലും മാംസവും...
23 May 2025 2:11 AM GMTഅമ്മയുടെയും മകളുടെയും മേല് കാറിടിച്ചു; മകള് മരിച്ചു
23 May 2025 1:12 AM GMTഹാര്വാഡ് സര്വകലാശാലയില് വിദേശ വിദ്യാര്ഥികള്ക്ക്...
23 May 2025 1:03 AM GMTസംസ്ഥാന ജേര്ണലിസ്റ്റ് വടംവലി; മലപ്പുറം പ്രസ്ക്ലബ്ബ് ചാംപ്യന്മാര്
22 May 2025 5:40 PM GMTഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി; ആര്എസ്എസ് പ്രവര്ത്തകനെ...
22 May 2025 3:46 PM GMTരാമനഗരം ജില്ലയുടെ പേര് മാറ്റി കര്ണാടക സര്ക്കാര്; ഇനി ബംഗളൂരു സൗത്ത് ...
22 May 2025 3:29 PM GMT